0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 530

തിരക്കിപ്പഴും കുറഞ്ഞിട്ടില്ല…..എങ്ങനയൊക്കെയോ ആ തിരക്കിലൂടെ ഡ്രൈവ് ചെയ്ത് ഫ്ലാറ്റിലേക്ക് എത്തി…..ഫ്ലാറ്റിൽ അധികം ആർക്കും ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് അറിയില്ല…...ഓടിപിടിച്ചു ലിഫ്റ്റ് ന്റെ അടുത്ത് എത്തുമ്പോൾ അത് 10 നിലേൽ ആണ്….ഇതിനിയെപ്പോ താഴെ എത്താനാണ്….സ്റ്റേയർ ലേക്ക് ഓടി….അങ്ങനെ ഓടിപ്പിടച്ചു റൂമിലേക്ക് എത്തുമ്പോൾ നിലത്ത് ബോധം പോയ അവസ്ഥേൽ കിടക്കുവാണവൾ…നെറ്റി പൊട്ടി ചോര ഒഴുകണിണ്ട്….. അധിക നേരം നോക്കി നില്കാതെ അവളേം പൊക്കിഎടുത്ത് കൊണ്ട് താഴേക്ക് വന്നു…..പിന്നെ അവളേം കൊണ്ട് നൂറേ നൂറിൽ പായുവായിരുന്നു…..ഏറ്റവും അടുത്തുള്ള VHM ലേക്ക് കേറി….പെണ്ണിന്നപ്പോഴും ബോധം വന്നിട്ടില്ല…… ചോര ഇപ്പഴും വരണുണ്ട്….എന്നെ കണ്ട ഉണ്ടനെ നഴ്സുമാർ സ്‌ട്രെചറും ആയി എത്തിയിരുന്നു…… കുറേ നേരം ഞാൻ പുറത്തു വെയിറ്റ് ചെയ്തു…..നെഞ്ച് പെടക്കുവായിരുന്നു….. അവൾക്കൊന്നും പറ്റാണ്ടിരിക്കാൻ സർവേശ്വരനേം വിളിച്ചു….കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു….

"നീങ്ക മലയാളിയാ…."

എന്നെ കണ്ടയുടനെ ഡോക്ടർ ചോദിച്ചു… അതിന് അതേ എന്ന് തലയാട്ടി കൊണ്ട് ഡോക്ടർ ന്റെ മറുപടിക്കായി നിന്നു….

"ഓഹ്….പേടിക്കാൻ ഒന്നുല്ലടോ….രണ്ട് കയ്യ്ക്കും പൊട്ടൽ ഉണ്ട്….വേറെ കാര്യമായിട്ട് ഒന്നും ല്ല…… തെന്നി വീണപ്പോ നെറ്റി അടിച്ചു കാണും പക്ഷെ ആ മുറിവ് കാര്യമായിട്ട് ഒന്നും ഇല്ല….എന്താലും ഒരു രണ്ട് ദിവസം ഇവിടെ നിക്കട്ടെ… എന്നിട്ട് വീട്ടിലേക്ക് കൊണ്ട് പോകാം… ഓക്കേ…!!"

എന്റെ ഷോൾഡറിൽ തട്ടി ഡോക്ടർ പോവാൻ നേരം ഒന്നുകൂടി തിരിഞ്ഞു….

"ഇത്…തന്റെ….?!"

"ഭാര്യയാണ്…..!"

"ഓഹ്… ഓക്കേ….അപ്പോൾ ഫാമിലി ഒക്കെ നാട്ടിൽ ആയിരിക്കും അല്ലെ…!" അതിന് ഞാൻ തലയാട്ടിയപ്പോൾ ഡോക്ടർ തുടർന്നു…

"ഓഹ്… എന്തായാലും ഒരാളോട് വന്ന് നിക്കാൻ പറഞ്ഞോളൂ…ഇനി കുറച്ച് കാലത്തേക്ക് കുട്ടീടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഒരാൾ

💬 Comments

View all comments