0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 496

ആയി….രാത്രീല് ഒരു ഷെഡി പോലും ഇടാതെയാണ് ഞാൻ കെട്ന്നത്… കൈലി ഊരി എറിഞ്ഞപ്പോ കണ്ട് കാണുമോ എന്തോ… ല്ല ഞാൻ തിരിഞ്ഞ് നിന്നാണ് ഊരീത്….ഇനി കണ്ടാലും എനിക്ക് ഒരു മൈരൂല….ന്റെ റൂമിലേക്ക് വരാൻ ആരാ പറഞ്ഞെ….ഇപ്പതൊന്നും അല്ല… എങ്ങനേലും ഒരു രണ്ടെണ്ണം അകത്താക്കണം അത് മാത്രമായിരുന്നു എന്റെ ചിന്ത….നേരെ ചവിട്ടി തുള്ളി ഞാൻ പൊറത്തേക്ക് ഇറങ്ങി….മിറ്റത്തേക്ക് ഇറങ്ങി… ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ദോശ ചട്ടുകവുമായി ചെറിയമ്മ പൊറത്തേക്ക് വന്നു….

"മ്മ് എങ്ങോട്ടാ???"

നെറ്റി ചുളിച്ചോണ്ടുള്ള ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒന്ന് ചൂളി പോയി….

"ല്ല… ഒന്ന് പൊറത്തേക്ക്…."

"നീ ഇപ്പെവിടേക്കും പോകുന്നില്ല…."

"ഇല്ല ചെറിയമ്മേ….ഒന്ന് വെറുതെ പൊറത്തേക്ക് പോയിട്ട് വരാന്ന് വിചാരി……"

"കേറി പോടാ അകത്തു…."

എന്നെ മുഴുവിപ്പിക്കാൻ വരെ സമ്മതിക്കാതെ ചെറിയമ്മ അലറി….. തലശ്ശേരി കോട്ടെല് വരെ എത്തിക്കാണും ആ ശബ്ദം….ശരിക്കും ഞാൻ വെറച്ച് പോയി….. ബുദ്ധിയുറക്കാത്ത പ്രായത്തിൽ കൊറേ ചീത്ത വാങ്ങിച്ചു കൂട്ടീട്ട് ണ്ടേലും പിന്നീട് ചെറിയമ്മേടെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല….പഷേ ആ ഭയത്തെക്കാൾ എനിക്ക് വലുത് ലഹരി തന്നെ ആയിരുന്നു….പിന്നെ ചെറിയമ്മേടെ മുഖത്ത് ഞാൻ നോക്കീല….. വേഗം വണ്ടിയുമെടുത്ത് പോകാൻ നോക്കി….സെൽഫ് അടിച്ചിട്ട് ആണേൽ സ്റ്റാർട്ടും ആകുന്നില്ല….ദൈവമേ ഈ സമയത്ത് എന്നെ പരീക്ഷിക്കല്ലേ….ഞാൻ പിന്നെ ചെയ്ത്ത് കിക്കറിൽ ആക്കി….

"ഗൗതം….നിനക്ക് പോകണമെങ്കിൽ പോകാം….ഞാൻ ഇത്രേം പറഞ്ഞിട്ടും നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇനി ഞാൻ പറയില്ല….പിന്നെ നീ ഒരു കാര്യം കേട്ടോ….ഇപ്പോ നീ പോയി കുടിച്ചിട്ട് വന്ന പിന്നെ ഞങ്ങൾ ഇങ്ങോട്ട് വരില്ല… ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ ഭർത്താവ്

💬 Comments

View all comments