0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 498

എന്റെ മകൾ…… നിനക്കത് സൗകര്യം ആയിരിക്കാം…… ഇത് വെറും ഒരു വാക്കായി നീ കാണുന്നുണ്ടേൽ നിനക്ക് തെറ്റി…. ഓർത്ത് വെച്ചോ നീ…..നീ ദുഖിക്കും ഇതോർത്തു പശ്ചാതപ്പിക്കും …."

ചെറിയമ്മ കരഞ്ഞില്ല… ദേഷ്യപ്പെട്ടില്ല… പക്ഷേ ആ വാക്കുകൾക്ക് സൂചി മുനയേക്കാൾ മൂർച്ച ഉണ്ടായിരുന്നു ….ചെറിയമ്മ പറഞ്ഞു തീരുന്നതിന് മുന്നേ വണ്ടി സ്റ്റാർട്ട്‌ ആയിരുന്നു….പിന്നീട് എന്നെ മുന്നോട്ട് നയിച്ചത് ഞാൻ ആയിരുന്നില്ല… ന്റെ തലച്ചോർ ആയിരുന്നു… ലഹരിയേക്കാൾ വലുത് ആയി അവിടെ ആരും ണ്ടായിരുന്നില്ല… വണ്ടിയുമായി മുന്നോട്ട് പോവുമ്പോൾ മിററിലൂടെ ചെറിയമ്മ നെഞ്ചിൽ കൈ വച്ച് കരയാണ്….ഞാനും കരഞ്ഞു കൊണ്ടാണ് വണ്ടി ഓടിക്കുന്നത്….ശരിക്കും കുഞ്ഞു മരിച്ചതിനേക്കാൾ ഞാൻ ഈ അവസ്ഥയിൽ ആവാൻ കാരണം… ഞാൻ കാരണം ആണല്ലോ അവൾ മരിച്ചതെന്ന് ഓർക്കുമ്പോളുള്ള ആ കുറ്റബോധമാണ്….അതാണെന്നെ അലട്ടുന്നത്.….എന്താലും അവര് പറഞ്ഞപോലെ ചെയ്യും… ഇനി ഒരിക്കലും ന്റെ വീട്ടിലേക്ക് വരില്ല… അങ്ങനെ സംഭവിച്ചാ പിന്നെ അമ്മ എന്നോട് ജീവിതത്തിൽ ക്ഷമിച്ചെന്ന് വരില്ല….കൈ വിറച്ചിട്ട് എനിക്ക് വണ്ടി പുളയുന്നത് പോലെ തോന്നി….ല്ല എനിക്ക് മദ്യം വേണം… ല്ലെങ്കിൽ ഞാൻ മരിച്ചു പോകും ന്നെനിക്ക് തോന്നി….നേരെ അടുത്തുള്ള ബീവറേജിലേക്ക് വിട്ടു… ഞാൻ എത്തുമ്പോൾ അത് തുറന്നിരുന്നില്ല… നാശം പിടിക്കാൻ ആയിട്ട് ഞാൻ ആരെയൊക്കെയോ ശപിച്ചു….ആ തിണ്ണയിലേക്ക് കയറി ഇരുന്നു….ഞാൻ ഒരു മുഴുകുടിയൻ ആയത് ആ നാട്ടിൽ പാട്ടായിരുന്നു….അതോണ്ട് ആരേലും കാണുന്നതും അച്ഛനും അമ്മയ്ക്കും അത് നാണക്കേട് ണ്ടാകും ന്ന് തുടങ്ങിയ ചിന്തകൾക്കൊന്നും അവിടെ സ്ഥാനം ണ്ടായിരുന്നില്ല….മൈര് 9 മണി ആയിട്ടും ഇവന്മാർക്ക് തൊറക്കാൻ നേരായില്ലേ… ഏത് നായിന്റെ മോളെ കാലിന്റെ എടേൽ പോയിരിക്കയാണ് ഇവന്മാര്…..

……...'ചാപ്പി'...........

💬 Comments

View all comments