0%

Chapter Title : ദർശന 3 [Thomas Alva Edison]

Author : Kambikathakal Read All Parts 499

എന്തോ ഒരു അശരീരി പോലെ ഒരു ശബ്ദം എന്റെ ചെവിയിലേക്ക് എത്തി….നിക്കിനി തോന്നീത് ആണോ….. കുഞ്ഞൂ ന് അത്രേം സന്തോഷം വരുമ്പോ ന്നെ വിളിക്കിന്നത് ആണ് ചാപ്പി...അവളിനി ശരിക്കും ഇതെല്ലാം അറീന്നുണ്ടാവുമോ….. ഞാൻ ഇങ്ങനെ നശിക്കിന്നത് അവൾ അറിയുന്നുണ്ടാവ്വോ….ഞാൻ എല്ലാരോടും ഇങ്ങനെ പെരുമാറുന്നത് ഓൾ അറീന്നുണ്ടാവ്വോ… എന്തോ പിന്നെനിക്ക് അവിടെ നിക്കാൻ എനിക്ക് തോന്നീല്ല...നേരെ വണ്ടി എടുത്ത് തിരിച്ചു….. ഇറങ്ങുമ്പോൾ ബീവറേജിലെ ചേട്ടൻ വരുന്നത് കണ്ടു….വണ്ടി നിർത്യാലോ….ന്നെ കൊണ്ട് ഇത് പറ്റൂല…എന്തോ ഒരു ശക്തി എന്നെ വണ്ടീന്ന് ഇറങ്ങാൻ സമ്മതിച്ചില്ല….. തിരിച്ചു വരുമ്പോൾ ഞാൻ അലറി ശബ്ദം ണ്ടാക്കിയാണ് വന്നത്….അ ശബ്ദത്തിൽ മാത്രം ശ്രദ്ധിച്ചു അതെ കുറിച്ചുള്ള ഓർമ്മകൾ മാറ്റി….ദൈവമേ ചെറിയമ്മ നെഞ്ചു പൊട്ടി പറഞ്ഞിട്ടും ഞാൻ… ഞാൻ എപ്പഴാ ഇത്രയും ക്രൂരൻ ആയത്….അമ്മയെ എന്ന് തൊട്ട് തള്ളേന്ന് വിളിക്കാൻ തൊടങ്ങിയോ അന്ന് ഗൗതം മരിച്ചിരിക്കുന്നു…..ഞാൻ എന്തൊരു നാറിയാണ്….. ആരെ മറന്നാലും ന്റെ അമ്മയോട് ഞാൻ ഇങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു….മോർ താൻ എ മദർ….ഷി വോസ് സംതിങ് സ്പെഷ്യൽ….. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആയിരുന്നില്ലേ അമ്മ…..അവൾ മരിച്ചതിനു ശേഷം എത്ര തവണ ഞാൻ അമ്മയെ കരയിച്ചു….ആദ്യായിട്ട് അച്ഛൻ വരെ കരയിന്നത് ഞാൻ കണ്ടു….. ജീവിക്കാൻ ഒരുതരത്തിലും എനിക്ക് യോഗ്യതയില്ല….അവള്ടെ പേരിലാണ് ഞാൻ കുടിക്കാൻ തുടങ്ങിയെ….എന്നാൽ ഇപ്പോ കുടിക്കുന്നത് എനിക്ക് വേണ്ടിയല്ലേ…. എന്റെ സന്തോഷത്തിന്….എല്ലാം എന്റെ എന്റെ എന്റെ….. കണ്ണ് നിറഞ്ഞിട്ട് എനിക്ക് റോഡ് ഒന്നും കാണാൻ പറ്റിന്നുണ്ടായിരുന്നില്ല….ഞാൻ വീട്ടിലേക്ക് കയറുമ്പോ ചെറിയമ്മ അമ്മയോട് കയ്യും കാണിച്ചു വണ്ടീൽ കേറാൻ പോവാണ്… ബാക്കി രണ്ടാളും വണ്ടീൽ

💬 Comments

View all comments