0%

Chapter Title : ദർശന 4 [Thomas Alva Edison]

Author : Kambikathakal Read All Parts 549

ഇടയ്ക്ക് അവളുടെ അച്ഛനൊക്കെ കാണാൻ വന്നായിരുന്നു…രണ്ട് ദിവസം നിന്നിട്ട് പുള്ളി നാട്ടിലേക്ക് തന്നെ പോയി….അങ്ങനെ ഒരു ദിവസം അവളെയും കൂട്ടി കെട്ടഴിക്കാനായി ആശുപത്രിയിലെക്ക് പോയി…..

"നൗ ഷി ഈസ്‌ ഓക്കെ ഗൗതം…. കുറച്ച് ദിവസത്തേക്ക് കൂടി കനമുള്ളത് ഒന്നും എടുക്കാൻ നിൽക്കണ്ട…. വീട്ടുകാർ ആരും വരാഞ്ഞത് കൊണ്ട് ഗൗതം കുറച്ച് ബുദ്ധിമുട്ടി കാണുമല്ലോ…..!!"

ഡോക്ടർ അത് പറയുമ്പോൾ അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ ശ്രദ്ധിച്ചു….

"ഏയ്‌!! എന്താ ഡോക്ടർ ഇത്…എന്റെ വൈഫിന്റെ കാര്യത്തിൽ ഞാൻ അല്ലാതെ പിന്നെ വേറെ ആരാ ശ്രദ്ധിക്കണ്ടേ….!!""

"യു ആർ റൈറ്റ് മാൻ……അങ്ങനെ തന്നെ വേണം……ഈയൊരു അണ്ടർസ്റ്റാൻഡിങ് ആണ് ലൈഫിൽ വേണ്ടത്….ഇതൊക്കെ ലൈഫിന്റെ ഭാഗമാണ്…. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്ര വർഷായി….!!""

ഡോക്ടർ അത് പറയുമ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കിപ്പോയി…

"അയ്യോ…ഒരു മാസം കഴിയണതെ ഉള്ളൂ ഡോക്ടർ….!!"

"ഓ ആണോ…. ശരിയെടോ…അപ്പൊ നടക്കട്ടെ….!""

"ഓക്കേ കാണാം ഡോക്ടർ!!"

"അതെന്തായാലും ആശുപത്രിയിൽ നിന്ന് ആവേണ്ട….!!"

"ഹഹ…ഓക്കേ ഡോക്ടർ ബൈ….!!"

ഡോക്ടറോട് സലാമും പറഞ്ഞു ആശുപത്രിയിൽ നിന്ന് ഇറങ്ങി നേരെ എന്റെ ഫ്രണ്ടിന് അറിയാവുന്ന ഒരു വക്കീലിനെ കാണാൻ പോയി….

"വാ…ഇറങ്ങെടോ….!!"

കാറിൽ നിന്ന് ഇറങ്ങി അവളും എന്റെ കൂടെ നടന്നു…

"നമ്മൾ എന്താ ഇവിടെ!..."

"താൻ അന്ന് പറഞ്ഞ ലീഗൽ ഫോർമാലിറ്റീസിനെ കുറിച്ച് ഞാൻ ഫ്രണ്ടിനോട് ചോദിച്ചു…അവനാ ഇവരെ കാണാൻ വരാൻ പറഞ്ഞെ…!!"

"മ്മ്…!!"

അവളും മറുത്തൊന്നും പറഞ്ഞില്ല…. അവള് ഇത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം…

"ആഹ്!! ഗൗതം അല്ലേ…. ജീവൻ വിളിച്ചു പറഞ്ഞായിരുന്നു…. ഇരിക്കെടോ….ഹാ.. താനെന്താ ഇങ്ങനെ

💬 Comments

View all comments