0%

Chapter Title : ദർശന 4 [Thomas Alva Edison]

Author : Kambikathakal Read All Parts 551

നിക്കണേ…താനും ഇരിക്കെടോ….ഗൗതം നാട്ടിൽ എവിടാന്ന പറഞ്ഞെ….!!"

"തലശ്ശേരി ആണ് ….!"

"ആണോ…ഞാൻ കുറ്റ്യാടി ആണ്…!!"

"ഓഹ്!!"

കുറേ നേരത്തേക്ക് ഞങ്ങൾ പിന്നൊന്നും മിണ്ടീല…. ഇടയ്യ്ക്കിടക്ക് അവളുടെ നോട്ടം എന്നിലേക്ക് വരുണുണ്ട്…

"ഗൗതം…. നിങ്ങൾ ഇത് ശരിക്കും ആലോചിച്ചു തന്നെ ആണോ…. ഒന്ന് ആലോചിച്ചു നോക്കിയേ…നിങ്ങൾ ഇപ്പോഴും ചെറുപ്പാണ്…. അയാം ജസ്റ്റ്‌ സെയിങ് ദാറ്റ്‌ ഇങ്ങനെ ഇമ്പോർടന്റ് ആയൊരു തീരുമാനം എടുക്കുമ്പോൾ ഒന്ന് കൂടി ആലോചിക്കുക….. പിന്നീട് റിഗ്രെറ്റ് ചെയ്തിട്ട് കാര്യമില്ല!!...."

"സർ…നിങ്ങൾ പറയുന്നത് മനസ്സിലാവാഞ്ഞിട്ടൊ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നതോ ഒന്നും അല്ല…അങ്ങനെ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….but iam not ready for a marriage life…ഇവളും അങ്ങനെ തന്നെ…. ഇത് ഒരു സാഹചര്യത്തിൽ അങ്ങനെ വിവാഹം ചെയ്യേണ്ടി വന്നത് ആണ്…!!"

"Ok.. ഗൗതം…ഇറ്റ്സ് യുവർ ചോയ്സ്…. ഈ ഡിവോഴ്സ് പെറ്റീഷനിൽ ഒരു ഒപ്പ് ഇട്ടോളൂ…ഡിവോഴ്സ് എനിക്ക് ഇവിടെ നിന്ന് തന്നെ വാങ്ങി തരാൻ കഴിയും…. പെറ്റീഷൻ നിങ്ങളുടെ പെർമനൻറ് അഡ്രെസ്സിലേക്ക് ആണ് അയക്കാൻ കഴിയുകയുള്ളു…എന്തായാലും ഇറ്റ് വിൽ ടേക്ക് മിനിമം വൺ ഇയർ ഫോർ ഓൾ പ്രൊസീജിയർസ് ….!!""

അയാളോട് എല്ലാ ലീഗൽ ഫോർമാലിറ്റീസ് ഉം ചോദിച്ചു പെറ്റിഷനിൽ ഒപ്പിട്ട് ഞങ്ങൾ ഇറങ്ങി…ഒപ്പിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…. എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം ആരും ആഗ്രഹിച്ചു ചെയ്യുന്ന ഒന്ന് അല്ലല്ലോ……

അധികനേരം അവിടെ നിന്നില്ല…. ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക് മടങ്ങി….അങ്ങനെ ഒരാഴ്ച കഴിഞ്ഞ് കാണും രാത്രി അച്ഛന്റെ ഒരു കാൾ…. ദർശനയുടെ അച്ഛൻ മരിച്ചിരിക്കുന്നു…ദൈവമേ ഞാൻ

💬 Comments

View all comments