0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 226

കണ്ടിട്ടില്ല……വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ എല്ലാരും ഭയക്കുന്നത് അമ്മയുടെ ചളിയെ ആണ്….

"ആ മോൻ എഴുന്നേറ്റല്ലോ….."ആരതിയുടെ അമ്മയാണ് എന്നെ കണ്ടത്….. ഇത്തവണ ആരതി എന്നെ നോക്കി ദേഷ്യപ്പെട്ടില്ല….പകരം ചിരിച്ചു….പക്ഷെ അതൊരു ആക്കിയ ചിരി ആയിരുന്നു…

"ആ നീ എഴുന്നേറ്റോ… ഇപ്പൊ എങ്ങനെ ഇണ്ടെടാ…."

"മ്മ് കുറവുണ്ട്…." ഞാൻ ഒന്ന് നിവാരൻ ശ്രമിച്ചു… ആ ശ്രമം മനസ്സിലാക്കി അമ്മ എന്നെ പൊക്കി തലയണ അവിടെ ചാരി വച്ചു……

"ഓ ഈ മനുഷ്യൻ ഉറങ്ങിയോ…. " അടുത്ത കട്ടിലിലേക്ക് നോക്കി അരയിൽ കയ്യും കൊടുത്ത് അമ്മ നിന്നു…..

ഞാൻ നോക്കുമ്പോൾ കൂർക്കം വലിച്ചു ഉറങ്ങുകയാണ് എന്റെ അച്ഛൻ……

"ഒമു പോയോ.…?"

"ഓ അവനോട്‌ ഒരു 7 മണി ആയപ്പോ ഞാൻ പോകാൻ പറഞ്ഞു… ഞങ്ങളൊക്കെ ഇല്ലേ ഇവിടെ….നീ നല്ല ഉറക്കായിരുന്നു അതാ വിളിക്കാഞ്ഞേ….നിനക്ക് വിശക്കുന്നില്ലേ ഞാൻ കഞ്ഞി എടുത്ത് തരാം….."

അമ്മ പോയി ബാഗിൽ നിന്നും പ്ലേറ്റ് എടുത്തു..

"ഹേ എന്തുറക്ക ഇത് ഒന്ന് എഴുന്നേറ്റെ… ആശുപത്രിയാ ഇത്… മനുഷ്യാ… നിങ്ങളോടാ…."

അച്ഛൻ ചാടി എഴുന്നേറ്റു….അച്ഛൻ എഴുന്നേൽക്കുന്നത് കണ്ടപ്പോ ചിരി അടക്കാൻ കഴിഞ്ഞില്ല….അവരും എന്റെ കൂടെ കൂടി ചിരിച്ചു….അച്ഛൻ നേരെ മുഖം കഴുകാൻ ആയി പോയി….അമ്മ പ്ലേറ്റ് ലേക്ക് കഞ്ഞിയും പിന്നെ ഒരു മൂഡിയിൽ കുറച്ച് അച്ചാറും ചമ്മന്തിയും ഇട്ടു….ആവി പാറുന്ന കഞ്ഞി….കണ്ടിട്ട് എന്തോ കൊതി ആകുന്നു… ഞാൻ വീണ്ടും എഴുന്നേറ്റ് ഇരിന്നു….അമ്മ എനിക്ക് ആവി പാറുന്ന കഞ്ഞി ഊതി വായിൽ വച്ച് തന്നു….. എന്തൊരു സുഖാണ് ഇങ്ങനെ കഴിക്കാൻ….എത്ര കാലായി അമ്മ കഴിപ്പിച്ചിട്ട്….. ഞാൻ ആസ്വദിച്ചു കുടിച്ചു… രണ്ട് സിപ് കഞ്ഞി കുടിച്ചപ്പോഴേക്കും എന്റെ വേദന പമ്പ കടന്നതായി തോന്നി….

മുഖവും കഴുകി അച്ഛൻ അടുത്തേക്ക് വന്നു….

"എങ്ങനെ ഉണ്ടെടാ… കുറവുണ്ടോ…… ഞാൻ വന്നപ്പോ നീ നല്ല ഉറക്കായിരുന്നു….." ഞാൻ ആണെന്ന് തലയിട്ടി….

"എടി ഞാൻ എന്നാ പോട്ടെ……. ഇവിടെ പിന്നെ നിന്നിട്ടും കാര്യം ഇല്ലല്ലോ സ്ത്രീകൾക് അല്ലേ നിക്കാൻ പറ്റു….. അച്ഛൻ അവിടെ ഒറ്റക്ക് ആണേ…" ആരതിയുടെ അമ്മയെ നോക്കിയാണ് അത് പറഞ്ഞത്…..ആരതിയുടെ മമ്മ ഓ എന്ന് പറഞ്ഞു

💬 Comments

View all comments