0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 227

തലയാട്ടി… അമ്മ കഞ്ഞി അവിടെ കിടക്കയിൽ വച്ച് അച്ഛനെ യാത്രയാക്കാൻ പോയി……

അമ്മ തിരിച്ചു വരുമ്പോൾ കാണുന്നത് ആരതിയുടെ അമ്മയുടെ തോളിൽ തലയും വച്ചു കഞ്ഞി കുടിക്കുന്ന എന്നെയാണ്‌….എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി….. അമ്മ പിന്നെ വന്ന് വാങ്ങാൻ നിന്നില്ല….

"മോക്ക് കുറച്ച് കഞ്ഞി എടുക്കട്ടെ…."അവളോടാണ് മമ്മിയുടെ ചോദ്യം….

"ഓ….തന്നോ മമ്മി...…"

മമ്മിയാ ആരുടെ മമ്മി….

മമ്മി അവൾക്കു കൊടുത്ത് തുടങ്ങിയപ്പോഴേക്കും ഞാൻ കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്നു….ആരതിയുടെ മമ്മി എനിക്ക് മുഖം തോർത്തി തന്നു…… ഞാൻ ചെരിഞ്ഞു കിടന്നു… ആരതി ഒരു പുഞ്ചിരിയോടെ മമ്മി നീട്ടുന്ന സ്പൂൺ ആസ്വദിച്ചു കഴിക്കുകയാണ്….. എന്തോ ചെറിയ കുശുമ്പൊക്കെ തോന്നിയെങ്കിലും ആ കാഴ്ച്ച കാണാൻ നല്ല ഭംഗി ആയിരുന്നു…… അധിക നേരം അങ്ങനെ ഇരിക്കാൻ എന്റെ ശരീരം എന്നെ അനുവദിച്ചില്ല… ഞാൻ എപ്പോഴോ ഉറങ്ങി….

രാവിലെ എണീറ്റപ്പോൾ മമ്മിയെ എവിടെയും കാണുന്നില്ല അടുത്ത കട്ടിലിൽ ആരതിയുണ്ട്….. ആരതിയുടെ അമ്മയെയും കാണുന്നില്ല….ഞാൻ എഴുന്നേറ്റ് തലയണ പുറകിലേക്ക് വെച്ച് ഇരിന്നു……

"ആ നീ എണീറ്റോ….. എന്റെ തലയും പൊട്ടിച്ചു വെച്ചിട്ട് ദ്രോഹി……"

"ന്താ "..... അവൾ പറഞ്ഞത് ഞാൻ കേട്ടില്ല… അവൾ പിന്നെ വിശദീകരിക്കാൻ ഒന്നും നിന്നില്ല…..

"മമ്മി എന്തേ….?

"മമ്മിമാർ അലക്കുവാൻ പോയേക്കുവാ….."

"ഓ…ഡോ ഇന്നലെ അറിയാതെ ഞാൻ അവനോട് സംസാരിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വന്നത് കൊണ്ട് കണ്ടില്ല.. സോറി….."

"ഓ കൊഴപ്പൂല്ല… ന്താലും സംഭവിച്ചു പോയില്ല…."

ന്ത്‌ മുരഡ്‌ സ്വഭാവമാ ദൈവമേ ഇത്…….

"അതേ ഡാ … മിനിഞ്ഞാന്ന് താൻ കാണിച്ചത് എന്തോ എനിക്ക് ഇഷ്ടായില്ല… അതാ ഞാൻ അന്ന് അങ്ങനെ ചൂടായെ… സോറി….ഞാൻ ഇന്നലെ വന്ന് സോറി പറയാൻ ഇരിക്കുവായിരുന്നു….. ആ പിന്നെ പ്രൊപോസൽ മാത്രെ ഇഷ്ടാവാതെ ഉള്ളൂ കേട്ടോ… യുവർ പെർഫോമൻസ് വോസ് എക്സലന്റ്……"

"എടോ അവിടെ നിന്ന് ചാടി കേറി പറഞ്ഞു ആളാവാൻ ഒന്നും അല്ല….എന്തോ ചാടി കേറി പറഞ്ഞില്ലെങ്കിൽ വേറെ ആരേലും കൊണ്ടോകുമോന്ന് വെച്ച് ചെയ്തതാ….."

അവൾ ഒന്ന് ചെറുതായി ചിരിച്ചു….

"അതിന് എനിക്ക് ലൈൻ ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞെ?...."

ഞാൻ അങ്ങനെ

💬 Comments

View all comments