Chapter Title : ദർശന [Thomas Alva Edison]
ഞട്ടിതരിച്ചൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ചെറിയ ഒരു വിഷമം തോന്നി……
"സോറി ഞാൻ അതും ആലോചിക്കേണ്ടത് ആയിരുന്നു….എന്തോ ആ സ്റ്റേജ് ഇൽ നിക്കുമ്പോൾ ഞാൻ നല്ല കോൺഫിഡന്റ് ആയിരുന്നു… എന്തോ ഭയങ്കര കംഫർട് ആയിട്ടാണ് ഞാൻ പാടിയത്… ചെലപ്പോ തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കണ്ടത് കൊണ്ടാകാം….. ആ ഫോം ഇൽ അങ്ങ് പറഞ്ഞു പോയി….എന്തായാലും റിയലി സോറി ഫോർ ദാറ്റ്…."
"ഏയ് കൊഴപ്പോല്ലടോ… എന്താലും അത് കഴിഞ്ഞില്ലേ….ആരതി ആരതി രാജീവൻ…."
അവൾ പേരും പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി…
"ഓഹ് മാളികവീട്ടിൽ രാജീവേട്ടനെ അറിയാത്ത ആരാ ഉള്ളെ….. ഗൗതം മേനോൻ….."
ഞാൻ അവൾക്കു കൈ കൊടുത്തു….. അച്ഛനെ ആക്കിയത് അവൾക്കു തീരെ പിടിച്ചില്ലാന്ന് മനസ്സിലായി… എന്റെ കൈക്ക് ഒരു നുള്ള് തന്നു….
"അപ്പൊ ഫ്രണ്ട്‌സ്….. പിന്നെ എനിക്ക് ലൈൻ ഒന്നും ഇല്ല കേട്ടോ….."
അത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു….അപ്പൊ കുട്ടി സിംഗിൾ ആണ്…..
പിന്നെ ഞങ്ങൾ ഒരുപാട് കൂട്ടായി… അവൾ ഒരു വായാടി ആയിരുന്നു….അവൾ അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞു… ഞാൻ എല്ലാത്തിനും ഒന്ന് മൂളിക്കൊണ്ട് ഇരിന്നു….പക്ഷെ എന്തോ കുട്ടിയോട് സംസാരിച്ചു ഇരിക്കുമ്പോൾ ഒരു പ്രത്യേക വൈബ്….അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ആണ് ഡോക്ടർ റൗണ്ട്സ്ന് വന്നത്….അവൾക്ക് പ്രത്യേകിച്ച് ഒന്നും ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് ശേഷം ഡിസ്ചാർജ് ആയിക്കോളാൻ പറഞ്ഞു… മൈര് ഞാൻ ഒരു ആഴ്ച എങ്കിലും കിടക്കേണ്ടി വെരും….. കുറേ ബന്ധുമിത്രങ്ങൾ വന്ന് പോയി….ഓമുവിനോട് ഞാൻ ഇന്ന് വരണ്ട എന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അവൻ കോളേജിൽ പോയിരുന്നു….അങ്ങനെ അവർ ഇറങ്ങാൻ നേരം ആരതി എന്റെ കട്ടിലിൽ വന്ന് ഇരിന്നു….
എന്റെ ഒടിഞ്ഞ കൈയിൽ കൈ വച്ച് അവൾ താങ്ക്സ് ഏട്ടാ …… എന്ന് പറഞ്ഞു……
"താങ്ക്‌സോ എന്തിന്….."
അവൾ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു…
"വീഴുന്ന വീഴ്ചയിലും എന്റെ തലയിൽ കൈ വെച്ച് എന്നെ രക്ഷിക്കാൻ നോക്കി….."
ഞാൻ അവളുടെ തലയിൽ കൈ വെച്ചായിരുന്നോ ആവോ എനിക്ക് ഒന്നും ഓർമയില്ല… അപ്പൊ അങ്ങനെ ആണ് എന്റെ കൈ ഒടിഞ്ഞത്…… ഭാഗ്യം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.. അല്ലെങ്കിൽ
💬 Comments
View all comments