0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 230

ആ കുട്ടിയുടെ തലക്കും കാര്യമായി പറ്റിയേനെ….

"വേറെ ഒരു സ്ഥലത്തും പിടിച്ചായിരുന്നു….." എന്നും പറഞ്ഞവൾ ചിരിച്ചോണ്ട് പുറത്തേക്ക് നടന്നു…. അവൾ എന്താ പറഞ്ഞേ…വേറെ എവിടെ പിടിച്ചെന്നാ….. എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല… വേണ്ടാത്തിടത്ത് വല്ലോം പിടിച്ചോ ഞാൻ…..അമ്മ അവരെ യാത്രയാക്കാൻ കൂടെ പോയി….. അമ്മയെ അവൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് കണ്ടു….കണ്ടപ്പോ ചെറിയ ഒരു അസൂയ തോന്നാതില്ല….ആ വാർഡ് വിട്ട് പുറത്തേക്ക് പോകാൻ നേരം അവളെന്നെ ഒന്ന് നോക്കി…… ആ നോട്ടത്തിൽ ഉണ്ടായിരുന്നു….എല്ലാം…..

ഗയ്സ് ഈ പാർട്ടിൽ നിങ്ങളെ എൻഗേജ് ചെയ്യിക്കാൻ മാത്രം കാര്യമായി ഒന്നും ഉണ്ടായില്ല എന്നെനിക്ക് അറിയാം….. പിന്നെ ആരതിയല്ല ഈ കഥയിലെ നായിക….ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം….ഈ കഥ അവസാനിക്കുമ്പോൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല….കൂടെ നിന്ന് സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നു…….

നന്ദി മാത്രം

തോമസ് ആൽവ എഡിസൺ

💬 Comments

View all comments