0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 757

ഞാൻ വീഴാൻ നേരം പിടിച്ചത്…..

"ഹ്മ്മ് തെണ്ടി…."

അവളെന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആണ് അവളുടെ മമ്മി എന്നെ നോക്കിയത്…..

"ഹേ മോളെ….. ഇങ്ങനെ ആണോ പറയുന്നെ… ആ മോൻ എഴുന്നേറ്റോ….അമ്മയും മോന്റെ കൂട്ടുകാരനും കൂടെ ചായ വാങ്ങാൻ പോയേക്കുവാ….തലക്ക് എങ്ങനെ ഉണ്ട്…."

" ഓ കുറവുണ്ട് ആന്റി…."

എനിക്ക് തല അനക്കാൻ കഴിയാത്ത വേദന ഉണ്ടായിരുന്നു… ആ കുരിപ്പ് എന്നെ തന്നെ നോക്കി ആപ്പിൾ കടിച്ചു തീർക്കുകയാണ്….എന്നോടുള്ള ദേഷ്യം ആപ്പിളിനോട് തീർക്കുന്നത് പോലെ……

"എന്നാ മോൻ കിടന്നോ….തലക് അധികം സ്‌ട്രെസ്സ് കൊടുക്കണ്ടാ….8 സ്റ്റിച് ഉണ്ട്…."

ദൈവമേ 8 സ്റ്റിച്ചോ….താങ്ക്സ്….

"ആന്റി ആരതിക്ക് എന്തേലും….."

" ഈ ആപ്പിൾ കടിച്ചു തിന്നുന്നത് കണ്ട അറിഞ്ഞൂടെ ഒന്നും പറ്റിയിട്ടില്ല എന്ന്….ചെറുതായായി നെറ്റി ഒന്ന് മുറിഞ്ഞിട്ട് ഇണ്ട്….കൈമുട്ടും… വേറെ കുഴപ്പൊന്നും ഇല്ല….. "

ഭാഗ്യം….അവൾക്കൊന്നും പറ്റിയിട്ടില്ല… അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരു പുല്ലും ണ്ടായിട്ടല്ല….. ഞാൻ കാരണം ആയത് കൊണ്ട് ഒരു വിഷമം….. എന്റെ കൈയ്യുടെ എല്ലും പൊട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു….

"ഹാ നീ എഴുന്നേറ്റോ….. ഞാൻ ചായ വാങ്ങാൻ പോയത് ആണ്…..അവൻ ഫോൺ വിളിച്ചപ്പോ ഞാൻ ശരിക്കും പേടിച്ചു….ഇവിടെ എത്തിയപ്പോഴാണ് ആശ്വാസം ആയത്…."

ഈ പറ്റിയതൊന്നും പൊരേ തള്ളേ… ഇനി ഞാൻ ചാവണം ആയിരുന്നോ… എന്നാണ് എനിക്ക് പറയാൻ തോന്നിയത്…. ഞാൻ എന്റെ പൊട്ടിയ കൈ ചെറുതായി പൊക്കിയും….വലത് കൈ കൊണ്ട് തല ചൂണ്ടിയും കാണിച്ചു….ഇതൊന്നും പൊരേ എന്നർത്ഥത്തിൽ….ആരതിയുടെ അമ്മയും എന്റെ അമ്മയും നിർത്താതെ ചിരിയാണ്….. എനിക്ക് ദേഷ്യം ആണ് വന്നത്….വെറുതെ പുറത്തേക് നോക്കുമ്പോൾ ആണ് ഒരു മൈരൻ

💬 Comments

View all comments