0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 734

child….. These are the nights that never die…. My father told me……'

എന്റെ ഫോൺ സ്‌ക്രീനിൽ നോക്കുമ്പോൾ e mom calling….ഈ നിമിഷം ഞാൻ എന്ത് പറയാൻ ആണ്….. ഞാൻ ഫോൺ സൈലന്റ് ചെയ്ത് കീശയിൽ ഇട്ടു….

ഡോക്ടർ നിരാശാപരമായി എന്റെ മുഖത്തേക്ക് നോക്കി…..അവർ തുടർന്നു….

"Iam sorry….കുട്ടിയെ എനിക്ക് രക്ഷിക്കാൻ ആയില്ല….. ഹെഡ് ഇഞ്ചുറി കുറച്ചു സിവിയർ ആയിരുന്നു….ബ്ലഡ്‌ ലോസ് പെട്ടെന്ന് ആയിരുന്നു….i tried my best….but…." അതും പറഞ്ഞു ഡോക്ടർ നടന്ന് അകലുമ്പോൾ ആ ഹാളിൽ ആകെ ഒരു നിശബ്ദതത ആയിരുന്നു….ആരതി ഞങ്ങളെ എന്നന്നേക്കുമായി വിട്ട് പിരിഞ്ഞിരിക്കുന്നു…..

"അമ്മേ ആതു ആതു…. ആാാഹ്……"

ആതിരയുടെ അനിയത്തിയുടെ കരച്ചിൽ കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വരുന്നത്……..ഈശ്വരാ അവനോട് ഈ കാര്യം ഞാൻ എങ്ങനെ പറയും….. എനിക്ക് അതിനുള്ള ശക്തി തരണേ….ഞാൻ നടന്ന് പോയി അവന്റെ ചുമലിൽ കൈ വച്ചു……

"അവൾ എന്നെ ഒറ്റയ്ക്ക് ആക്കി പോയല്ലേ….. പോട്ടെ.. അവൾക്ക് അങ്ങനെ പോകാൻ പറ്റുവാണേ അവൾ പോട്ടെ…" എന്നെ നോക്കി ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞവൻ പുറത്തേക്ക് നടന്നു…….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

"ഈശ്വരാ….. ഇന്നവൻ ആറുമണിക്ക് വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ ആണെകിൽ അത് മറന്നും പോയി….വിളിക്കാൻ മറന്നൂന്ന് പറഞ്ഞാ അവൻ എന്നെ തിന്നാൻ വരും……. "

ഞാൻ അവന്റെ റൂമിലേക്കു നടന്നു….. ഫാനും ഫുൾ സ്പീഡ് ഇൽ ഇട്ട് പുതച്ച് മൂടി ഉറങ്ങുകയാണ് കുട്ടി… "ഡാ എഡിസാ എണീറ്റെ….സമയം എത്ര ആയെന്നാ….ഡാ ചെക്കാ… എഴുന്നേൽക്ക്… ഇതെത്ര നേരായി നിന്നെ വിളിക്കണൂ…." മുഖത്തെ പുതപ്പ് വലിച്ചു മാറ്റി

💬 Comments

View all comments