Chapter Title : ദർശന [Thomas Alva Edison]
ഫസ്റ്റ് സൈറ്റ്…. ഒരു മിന്നൽ എന്റെ ശരീരത്തിലൂടെ പാസ്സ് ചെയ്തതായി അനുഭവപ്പെട്ടു….ഞാൻ ഇത് വരെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരി..... ഇത് വരെ ആയിട്ട് കുറേ പേരോട് ഇഷ്ടം തോന്നീട്ട് ഉണ്ടെങ്കിലും അവരോട് ഒന്നും തോന്നാത്ത ഒരു ഇത് ഈ കുട്ടിയോട് തോന്നുന്നു… ആരോ നെഞ്ചിൽ മൃദഗം വായിക്കുന്നത് പോലെ ഒരു ഫീൽ….അത് നീ അടിച്ചു കിണ്ടി ആയത് കൊണ്ടാകും….എന്റെ ഉള്ളിലെ മൈരൻ എന്നോട് പറഞ്ഞു….പിന്നെ രണ്ട് പെഗ്ഗ് ഇട്ടിട്ട് കിണ്ടി ആവാൻ അതിനീ ഗൗതം ചാവണം….ഇത് അത് തന്നെയാ… Yes she is my soulmate.,. കാലം എനിക്കായി കണ്ടെത്തിയ പെൺകുട്ടി….നിന്ന് മനക്കോട്ട കെട്ടാതെ വേണേൽ പോയി പറഞ്ഞു നോക്കടെ….. മൈരൻ വീണ്ടും തുടങ്ങി….. ഈ മൈരൻ കാരണം ആണ് ഞാൻ പല കുഴിയിൽ പോയും ചാടുന്നത്… ഈ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല….വളരെ പ്ലാനിങ് വേണ്ടിയിരിക്കുന്നു….
ഞാൻ ഓഡിറ്ററിയത്തിന്റെ ഉള്ളിലേക്ക് പോയി എല്ലാരുടെയും കണ്ണ് സ്റ്റേജ് ലേക്ക് ആണ്….. നാറികൾ എല്ലാരും ഓളെ സീൻ പിടിക്കയാണ്… നോക്കിക്കോ എല്ലാരും നോക്കിക്കോ ഒരുത്തനും ഓളെ ഞാൻ വിട്ട് തെരൂല….മ്മ് നീ മലത്തും….ഈ മൈരനെ കൊണ്ട് വല്ല്യ ശല്യം ആയല്ലോ
"ആഹ് ഡാ നീ എത്തിയോ… എന്റെ അളിയാ ആ പെണ്ണിനെ നോക്കെടാ എന്തൊരു ഐറ്റ അല്ലേ.. ഉഫ്…."
"പ്ഫാ നാറി എന്റെ പെണ്ണിനെ കൊണ്ട് അനാവശ്യം പറയുന്നോ ".... കൈ മടക്കി ഞാൻ ഒമുവിൻറെ വയറ്റിൽ ചെറുതായി ഒന്ന് കുത്തി
"നിന്റെ പെണ്ണോ ഏത് വകുപ്പിൽ…"
"അളിയാ.. എനിക്ക് ആ കൊച്ചിനെ വല്ലാതങ്ങു ഇഷ്ടായെടാ….എന്ത് സുന്ദരിയാ അല്ലേ….എന്തായിരിക്കും പേര്….."
"ഡാ നീ ഇവരെയെല്ലാരേയും കണ്ടോ….. ഇവരൊക്കെ ഇപ്പൊ അതായിരിക്കും ചിന്ദിക്കുന്നുണ്ടാവുക…."
ഞാൻ നോക്കുമ്പോൾ ഒരു ഗാല്ലറി മുഴുവൻ അവളെ അമ്പരപോടെയും അസൂയയോടെയും നോക്കുകയാണ്…..
" ഡാ അവൾക്ക് ലൈൻ ഉണ്ടോന്ന് എങ്ങനെയാ ഒന്ന് അറിയുക….. "
"അറിഞ്ഞിട്ട് ഇപ്പെന്തിനാ….."
"നിന്റെ അച്ഛന് കെട്ടിച്ചു കൊടുക്കാൻ….അറിയെങ്കിൽ പറ മൈരേ….."
" ഡാ നീ സീരിയസ് ആയിട്ട് ആണോ????? "
" ആട മൈരേ…"
"എന്നാ നമ്മക്ക് അന്വേഷിക്കാന്നെ…..
💬 Comments
View all comments