Chapter Title : ദർശന [Thomas Alva Edison]
the minute i saw you….love you ആരതീ……."
സദസ്സ് മുഴുവൻ ഒരു നിമിഷം നിശബ്ദരായിരിക്കുന്നു….. മുന്നിലെ റോയിൽ തന്നെ ഇരിക്കുകയാണ് ആരതി… അവളുടെ മുഖം മുഴുവൻ ചുവന്നു തുടുത്തു ദേഷ്യം വരുന്നത് ഞാൻ കണ്ടു….. അവൾ അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് ഞാൻ കണ്ടു….ഛെ വേണ്ടായിരുന്നു….ഇത്രയും കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ ആ കുട്ടിയെ വെറുതെ…….മൈരേ നിന്നോട് ഞാൻ പറഞ്ഞതാണ് വേണ്ട വേണ്ടാന്ന്… മറ്റേ മൈരന്റെ വാക്കും കേട്ട് എടുത്ത് ചാടാൻ നിന്നിട്ട് അല്ലേ… മ്മ് അനുഭവിച്ചോ….
ഉച്ചക്ക് ശേഷം പരിപാടി അവസാനിക്കാൻ ആയപ്പോൾ സ്നേഹ മിസ്സ് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…..
"ഡാ നിന്നേ പ്രിൻസി വിളിക്കുന്നുണ്ട്….."
"മിസ്സേ ഞാൻ അറിയാതെ പെട്ടെന്ന്…." നിന്ന് വിറച്ചൊന്നും ഇല്ലെങ്കിലും എനിക്ക് ചെറിയ പേടി ഇല്ലാതില്ല… കൂടി പോയ ഒരു സസ്‌പെൻഷൻ…..
"May i come in sir….."
" ഓഹ് നായകൻ എത്തിയോ….കഴിഞ്ഞോ കലാപരിപാടി… അതോ ഇനിയും എന്തേലും ഐറ്റം ഉണ്ടോ ബാക്കി….. "
അയാൾക്ക് അല്ലെങ്കിലേ എന്നെ കണ്ടൂടാ… അയാളുടെ വിറപ്പിച്ചുള്ള നോട്ടം കണ്ട് എനിക്ക് ചിരിയാണ് വന്നത്….
"സാറേ അറിയാതെ പറ്റിപോയത് ആണ് ഇനി ഇങ്ങനെ ഇണ്ടാവില്ല….. സോറി…."
" ഓ ഹീറോ സോറി യൊക്കെ പറയുമോ…."
മൈരന്റെ ആക്കിയുള്ള ചോദ്യം കണ്ട് കേറി അടിച്ചാലോ ന്ന് വിചാരിച്ചതാ പിന്നെ ഡിസ്മിസൽ ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പൊട്ടനെ പോലെ നിന്ന് കൊടുത്തു…. അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു….
"ഡാ മാങ്ങാതലയാ നീ കേൾക്കുന്നുണ്ടോ….മ്മ് ചെല്ല്….ഇനി നിന്റെ വെളച്ചിൽ ഈ ക്യാമ്പസ് ഇൽ എടുത്താ… നീ പൊറത്താ… "
"മൈര്… ചൊപ്പാ… കുണ്ണ….."
തിരിച്ചു നടന്ന് വരുമ്പോൾ അയാളോടുള്ള കലിപ്പ് മൊത്തം ഞാൻ ഭിത്തിയിൽ ഇടിച്ചും കുത്തിയും തീർത്തു….
" ഡാ… കുപ്പി വല്ലതും ബാക്കിയുണ്ടോ….. "
"ഒരു മൈരും ഇല്ല….ആകെ 4 ഫുള്ള ഇറക്ക്യേ….150 പിള്ളേരും… ഞാൻ ഇത് എവിടെന്ന് ഉണ്ടാക്കി കൊടുക്കാനാണ്…"
"ഡാ ഒമു നീ വന്നേ എനിക്ക് ആകെ തലക്ക് ഭ്രാന്തായി
💬 Comments
View all comments