0%

Chapter Title : ദർശന [Thomas Alva Edison]

Author : Kambikathakal Read All Parts 215

ഇരിക്കാണ്…..എടാ ഞങ്ങൾ എന്നാ പോന്നാണെ….."

ഞാൻ പോയി കാന്റീനിന്റെ അടുത്ത് വെച്ച എന്റെ വണ്ടി പോയി എടുത്തു….. ഒമുവിനെയും കൂട്ടി വണ്ടി തിരിക്കാൻ നേരം രണ്ട് പെൺകുട്ടികൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു….

"ചേട്ടാ ആരതിക്ക് ചേട്ടനെ ഒന്ന് കാണണം എന്ന് പറയുന്നുണ്ട് അവൾ അവിടെ ആൽമരത്തിന്റെ അവിടെ ഇരിപ്പുണ്ട് ചേട്ടൻ ഒന്ന് അങ്ങോട്ട് വരാമോ…"അതും പറഞ്ഞു രണ്ടും കൂടി അങ്ങോട്ട് പോയി…

"എന്റെ മോനെ കോളടിച്ചല്ലോടാ.. ഇത് അത് തന്നെ… നിന്റെ പെർഫോമൻസ് കണ്ട് അവൾ ഷോക്ക് ആയിരിക്കുകയാണ്…"

"മൈര്… അവളെന്നെ വെട്ട് പറയാൻ വിളിക്കുന്നത് ആട ഞാൻ കണ്ടായിരുന്നു… ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് നീ കാണേണ്ടത് ആയിരുന്നു….ഇത് ഒറപ്പാ ചീത്ത പറയാൻ തന്നെ…."

"പിന്നെ നിന്നേ ചീത്ത പറഞ്ഞിട്ട് അവൾ ഈ ഗേറ്റ് കടക്കുന്നത് എനിക്കൊന്ന് കാണണം…."അവൻ കൈമുട്ട് ഒക്കെ കയറ്റി പറയുന്നത് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്….

"നീ മലത്തും… ഞാൻ എന്നാ പോയിട്ട് വാങ്ങീട്ട് വരുന്നു…..അതും പറഞ്ഞു ഞാൻ അവളുടെ അടുത്തേക് പോയി….എന്നെ കണ്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ തുടങ്ങി…..

"ഡോ, താൻ ആരാണെന്നാണ് തന്റെ വിചാരം….. ഈ ഹീറോയിസം ഒക്കെ കണ്ടാൽ വീഴുന്ന പെൺപിള്ളേർ ഇണ്ടാവും…ഇല്ലെടോ താൻ കണ്ടിട്ടില്ല… നല്ല നട്ടെല്ലുള്ള പെൺപിള്ളേരെ….. ധർമടത്ത് ചെന്ന് അന്വേഷിച്ചു നോക്ക് മാളികവീട്ടിൽ രാജീവനെ പറ്റി….. അവൻ ഒരു ഗിറ്റാറും കൊണ്ട് ഇറങ്യേക്കുന്നു…. ഇതൊക്കെ ചീപ് 80's ഷോ ആണെന്ന് ഊഹിക്കാനുള്ള ബുദ്ധിപോലും ഇല്ലെടോ തനിക്ക്…… i fell in love when the minute i saw you… തുഫ്…...….. വാടി…."

ഇത്രയൊക്കെ പറഞ്ഞു കൊണ്ട് അവൾ കൂട്ടുകാരികളുടെ കൂടെ നടന്ന് പോയി ഞാൻ ശരിക്കും ഞട്ടിയിരിക്കുകയാണ്…….എന്താലും അവളുടെ വായിൽ നിന്ന് കേൾക്കും എന്ന് ഉറപ്പോടെയാണ് ഞാൻ പോയതെങ്കിലും ഇത്രയൊക്കെ പറയും എന്ന് ഞാൻ നിരീച്ചതേ ഇല്ല….മൈര്…..

" ഡാ ഓളെന്ത് പറഞ്ഞു… "

മൈര് നാറിയത് പറയാൻ പറ്റുമോ….ഈ പുണ്ടച്ചിയോട് ഇപ്പൊ എന്ത് പറയും

"അവൾക് വേറെ

💬 Comments

View all comments