Chapter Title : ❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]
അനുവദിച്ചില്ല. വൈകാതെ അജയ് ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഇനി കല്യാണത്തിന് ആയിട്ടു വരാൻ പറ്റുകയുള്ളു എന്ന് അജയ് പറഞ്ഞു.
ഞങ്ങൾ കണ്ടു പിരിയാൻ നേരം അവൻ എന്റെ നമ്പർ അവൾക്കു കൈമാറി.
“എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് മോഹനേട്ടൻ. ധൈര്യമായി എന്ത് ഹെല്പിനും ഇദ്ദേഹത്തെ ശല്യം ചെയ്തോ. സ്വന്തം ചേട്ടനായി കണ്ടാൽ മതി” അവൻ എന്നിലുള്ള വിശ്വാസം മുൻ നിറുത്തി അവളോട് പറഞ്ഞു.
ദർശന ഇടക്കൊക്കെ ജിഷയെ വിളിച്ചു സംസാരിക്കുമ്പോൾ എനിക്കും ഫോൺ തരുമായിരുന്നു . ഞാൻ ദർശനയോടു ജോലിക്കാര്യത്തെ പറ്റിയാണ് കൂടുതൽ സംസാരിച്ചത് , കൊച്ചിയിൽ നല്ല ജോലി ഒന്നും കിട്ടാത്തത് കൊണ്ട് ബാംഗ്ലൂരിലേക്ക് പോകാനും അവടെ നോക്കാനും ആണ് , ദർശനയുടെ
ടീച്ചർമാരും പിന്നെ കൂടെ പഠിച്ചവരും എല്ലാം പറഞ്ഞത് , അതിന് പ്രകാരം ബാംഗ്ലൂരിൽ വന്നാൽ എനിക്ക് താമസ സൗകര്യം അറേഞ്ച് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു .
ഞാൻ പറഞ്ഞു ഇന്റർവ്യൂനു ദർശന വരും നേരം റെഡി ആക്കം എന്ന് ഉറപ്പ് കൊടുത്തു.
കൂട്ടുകാരികളുടെ വീട് ബാംഗ്ലൂരിൽ ഉണ്ടെങ്കിലും അജയുടെ അടുത്ത ബന്ധുവായ എനിക്കവിടെ ഒരു ഫ്ലാറ്റുള്ളപ്പോൾ എന്തിനാണ് വേറെ താമസിക്കുന്നത് എന്ന് ദർശനയുടെ അച്ഛൻ
അവളോട് ചോദിച്ചു പോലും .
അങ്ങനെ വരുന്നെങ്കിൽ ദർശനയുമൊത്തു കറങ്ങാനും ഒന്നിച്ച ഭക്ഷണം കഴിക്കാനും താമസിക്കാനും എനിക്ക് ഉള്ളിൽ ഒരു ആഗ്രഹമൊക്കെ ഉണ്ടായി.
ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ ബാംഗ്ലൂരിലെ തിരക്കിൽ കാർ ഓടിക്കുക ആയിരുന്നു . അപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു. ഞാൻ ഫ്ലാറ്റ് എത്തിയപ്പോൾ കാർ പാർക്ക് ചെയ്ത്
💬 Comments
View all comments