Chapter Title : ❤️ ദർശനയുടെ വളകിലുക്കം ❤️ [M D V]
ലിഫ്റ്റിൽ കയറി . ലിഫ്റ്റിൽ ഇൽ വെച്ച് എന്റെ ഫോൺ നോക്കിയപ്പോൾ.
“ഹാലോ..മോഹനേട്ടാ…..ഫ്രീ ആണോ? ഞാൻ ദർശന ആണ്. അജയുടെ ഫിയൻസേ.”
“ഹായ്…ഞാൻ ഫ്രീ ആണ്. എന്ത് പറ്റി?” ഞാൻ റിപ്ലൈ കൊടുത്തു.
ദർശന എന്നെ ഫോൺ വിളിച്ചു.
“ഹായ് മോഹനേട്ടാ.. സുഖാണോ..”
“യാ.. ദർശന സുഖം. എന്താണ് വിശേഷം.”
“അടുത്ത ആഴ്ച എനിക്ക് 3 ഇന്റർവ്യൂ ഉണ്ട് ബാംഗ്ലൂരിൽ വെച്ച്. എനിക്ക് അവിടെ ഫ്രണ്ടിന്റെ വീട്ടിൽ നിൽക്കാൻ അച്ഛൻ സമ്മതിച്ചിട്ടുണ്ട്, പക്ഷെ ഇന്റർവ്യൂ ഒന്നിടവിട്ട ദിവസങ്ങളിൽ ആണ്. അപ്പൊ ഒറ്റയ്ക്കു പോകാൻ ചെറിയ മടിയുണ്ട്, മോഹനേട്ടൻ ഫ്രീ ആണെങ്കിൽ എന്നെ ഇന്റർവ്യൂ നു ആക്കാമോ”
സത്യത്തിൽ എനിക്ക് ചെറിയ ദേഷ്യവും വിഷമവും ഒക്കെ ആയി.
പക്ഷെ ഞാൻ അത് ഉള്ളിലൊതുക്കി അവളോട് കാണിച്ചില്ല.
“അതിനെന്താ ഞാൻ കൂടെ വരാം. എവിടെയാണ് ഫ്രണ്ടിന്റെ വീട്”
“ഹൊസൂർ നു അടുത്താണ്, ലൊക്കേഷൻ ഞാൻ മെസ്സേജ് ചെയാം.”
“ഒകെ ഫൈൻ.”
പിന്നീട് ഇടക്കൊക്കെ മെസ്സേജ് ചെയ്യാറുണ്ട്. എങ്കിലും അളിയന്റെ ഭാര്യ ആവാൻ പോകുന്ന ആളായത് കൊണ്ട് ഞാൻ ഒരു മാന്യതയോടെ ആണ് അവളോട് മെസ്സേജ് അയച്ചത്. അതുപോലെ അജയ് കുവൈറ്റ് ഇല് ഷിപ് എത്തിയെന്നും പറഞ്ഞു വിളിച്ചു , അപ്പോൾ ഇന്റർവ്യൂ നു അവളെ സേഫ് ആയിട്ട് എത്തിക്കാനും അവൻ പറഞ്ഞു.
രാത്രി എന്തെങ്കിലും ഒക്കെ പറഞ്ഞു ഞങ്ങൾ മെസ്സേജ് അയക്കുന്നത് പതിവായി . അങ്ങനെ ആണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ് തുടങ്ങുന്നത്. പക്ഷെ പിന്നീട് രണ്ടു ദിവസം മെസ്സേജ് ഒന്നും അയച്ചില്ല , ഞാൻ വിചാരിച്ചു പഠിക്കുന്ന തിരക്കായിരിക്കും എന്ന്
💬 Comments
View all comments