0%

Chapter Title : ദത്തന്‍റെ സ്വന്തം ലിസ്സ [ദേവദത്തന്‍]

Author : kkstories Read All Parts 301

കൂടെ പടിക്കുന്നവർക്കുപോലും. സ്കൂളിൽ വെച്ചും പുറത്തൊക്കെവെച്ചും പലപ്പോഴും ഞങ്ങൾ കാണുകേം സംസാരിക്കുകേം ഒക്കെചെയ്തിരുന്നു. ടീച്ചറെക്കുറിച്ചുള്ള എല്ലാം എന്നോടവർ മനസുതുറന്നു തന്നെ പറഞ്ഞു കൂടുതൽ അറിഞ്ഞു അടുത്തു എന്നാൽ മറ്റൊരുതെറ്റിലേക്കും ആ ബന്ധം വളർന്നിരുന്നില്ല. എന്നാൽ എന്റെയും അവരുടേം ദുർഭാഗ്യം കൊണ്ടു സ്കൂളിൽ ആരോ പറഞ്ഞുപരതി എന്റെ കാമുകിയും കുറ്റിയും ഒക്കെയാണ് ലിസ ടീച്ചേർന്നു. മാനസികമായി ഞങ്ങൾ തളർന്നെങ്കിലും തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്തരീതിയിൽ ആയി ഞങ്ങൾ. ഒരുദിവസം അതുസംഭവിച്ചു. സ്കൂളിൽ ഓണപ്പരിപാടിടെ പ്രാക്ടീസ് ഒക്കെ നടക്കുവാരുന്നു.

അന്നേരം ടീച്ചർ ലൈബ്രറിയിലേക്കു പോകുവാരുന്നു. എന്നോടു അങ്ങോട്ടുചെല്ലാൻ പറയാൻ അവിടെനിന്നഒരു കുട്ടിയോട് ടീച്ചർ പറഞ്ഞുവിട്ടു അതുകൊണ്ട് ഞാൻ വേഗം ലൈബ്രറിയിൽ എത്തി. എന്നോടു ടീച്ചറുടെ വീട്ടിൽ ഓണത്തിന് ചെല്ലണം എന്നുപറയാനായിരുന്നു വിളിച്ചത്. അങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ടുനിന്നു ഞങ്ങൾ. അവിടെ ഞങ്ങൾ അല്ലാതെ മറ്റാരുമില്ലായിരുന്നു.

അന്നേരം മറ്റാരോ വന്നു ലൈബ്രറിയുടെ വാതിൽ പുറത്തുനിന്നും പൂട്ടി. ഞങ്ങൾ ഉള്ളിൽ പെട്ടുപോയിരുന്നു അന്നേരം. ഞാൻ ആവുന്നത് ശ്രെമിച്ചു വാതിൽ തുറക്കാൻ എന്നാൽ കഴിഞ്ഞില്ല. അല്പസമയം കഴിഞ്ഞപ്പോൾ എല്ലാരും കൂടെ അവിടെയെത്തി വാതിൽ തുറന്നു. ഞങ്ങൾ പുറത്തിറങ്ങി. അവിടെയുള്ളവർ എല്ലാരും കൂടെ ഞങ്ങളെ ആവുന്നത് കുറ്റപ്പെടുത്തി.

എന്നെ അടിക്കാൻ വരെ ഒരുങ്ങി അവര്. എന്നാൽ ഞങ്ങൾ അവരെ എതിർത്തു. അവസാനം ടീച്ചർ കരഞ്ഞുകൊണ്ട് സ്റ്റാഫ്‌റൂമിലേക്കു ഓടിപ്പോയി എന്റെ ചങ്കുതെല്ലൊന്നു കാളി.

ഞാൻ ആകെ തളർന്നുപോയി വിഷയം പ്രിൻസിപ്പലി ന്റെ അടുത്തെത്തി എല്ലാരും ഞങ്ങൾക്കെതിരെ തിരിഞ്ഞു. ഞങ്ങൾ 2പേരെയും പുറത്താക്കണം എന്നായി. എന്നാൽ അതുവേണ്ട എന്നു അവസാനം തീരുമാനിച്ചു. മാനസികമായി

💬 Comments

View all comments