Chapter Title : ദത്തന്‍റെ സ്വന്തം ലിസ്സ [ദേവദത്തന്‍]
ലിസ തകർന്നിരുന്നു എന്നാൽ ആകും വിധം ഞാൻ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. അവരു പഠിപ്പീര് നിർത്തുവാനെന്നു എന്നോടുപറഞ്ഞു. അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി പോവുന്നില്ലാന്നു സമ്മതിച്ചു പിന്നീട് ഞാൻ പഴയതുപോലെതന്നെ അവരോടു ഇടപെട്ടു.
ലാസ്റ്റ് എക്സമും കഴിഞ്ഞു ഞങൾ തിരിച്ചുപോയി.പിന്നീട് കുറച്ചു നാളത്തേക്ക് ഒരു കോൺടാക്ട് ഇല്ലായിരുന്നു. ഒരു ദിവസം യാദ്ര്ശ്ചികമായി എനിക്കൊരു കാൾ വന്നു. ഞാൻ തിരികെ വിളിച്ചു. മറുതലക്കൽ ലിസ ടീച്ചറെ കൂടുതൽ ഒന്നും സംസാരിച്ചില്ല എന്നെ അത്യാവശ്യമായി ഒന്നു കാണണം എന്നുമാത്രം ആവശ്യപ്പെട്ടു കാൾ കട്ട് ആയി ഒന്നും ചോദിക്കണോ പറയണോ കഴിഞ്ഞില്ല.
ഞാൻ അമ്മയോട്‌പുറത്തുപോവാണെന്നും പറഞ്ഞു ബൈക്ക് എടുത്തു പോയി നേരെ വണ്ടി ചെന്നുനിന്നത് ടീച്ചർ ടെ വീട്ടിൽ ആയിരുന്നു.ഞാൻ ഇറങ്ങി കാളിങ് ബെൽ അടിച്ചു. അല്പം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.
ടീച്ചർ ഇറങ്ങിവന്നു. അകത്തേക്ക് വരു എന്നുമാത്രം പറഞ്ഞു. ഞാൻ ഉള്ളിലേക്ക് കയറി. അവിടെ കണ്ട കസേരയിൽ ഇരുന്നു, എനിക്കുനേരെ തന്നെ ടീച്ചറും ഇരുന്നു അൽപസമയം നിശബ്ദത മാത്രം. ഇടവേളയെ കീറിമുറിച്ചുകൊണ്ടു ഞാനാദ്യം സംസാരിച്ചു. ടീച്ചർ എന്തുപറ്റി.
. ടീച്ചർ എന്തുപറ്റി. എന്റെവാക്കുകൾ കേട്ടിട്ടെന്നോണം ടീച്ചർ പറഞ്ഞു നടന്ന ഓരോകാര്യങ്ങളും. ആദ്യം എനിക്കൊന്നും സത്യത്തിൽ വിശ്വസിക്കാനായില്ല. ഞങ്ങൾ തമ്മിലുണ്ടായകാര്യങ്ങൾ അറിഞ്ഞിട്ടു ഹസ്ബൻണ്ടുമായി വഴക്കുണ്ടായതും അവസാനം അയാൾ ടീച്ചറെ ഡിവോഴ്സ് ചെയ്തതും ആകെയുള്ള മോളെയും കൊണ്ടയാൾ അമേരിക്കയിലേക്കു പോയതുമെല്ലാം ഒന്നും മറയ്ക്കാതെതന്നെ പറഞ്ഞു. എല്ലാം പറഞ്ഞുതീർത്ത അവരെ എനിക്കു വേദനയോടെ നോക്കാൻ മാത്രേ കഴിഞ്ഞുള്ളു. എല്ലാം കേട്ടശേഷം ഒന്നും തിരികെപറയാതെ ഞാനിറങ്ങി പോന്നു. വീട്ടിലെത്തിയ എനിക്കെന്തോ മനസിനു വല്ലാത്ത ഭാരം. മൂന്നു നാലു
💬 Comments
View all comments