0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.2K

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2

David David Mister David Part 2 | Author : David John

[ Previous Part ] [ www.kambistories.com ]


നമസ്കാരം സുഹൃത്തുക്കളെ, കഥയുടെ ബാക്കിയുമായി നിങ്ങളുടെ ഡേവിഡ് വീണ്ടും. പത്താം ക്ലാസ്സ് കഴിഞ്ഞ ഞാൻ തലസ്ഥാനത്തേക്ക് വരുന്നത് വരെയല്ലേ നമ്മള് പറഞ്ഞു നിർത്തിയത്. അവിടുന്ന് തന്നെ തുടങ്ങാം. അങ്ങനെ വെളുപ്പിന് കട്ടപ്പനയിൽ നിന്നും ബസ് കയറിയ ഞാൻ കോട്ടയം വഴി സന്ധ്യ ആയപ്പോഴേക്കും തമ്പാനൂർ എത്തി. അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ ശ്രീകാര്യത്തേക്കു വിട്ടു. പറഞ്ഞ അഡ്രെസ്സിൽ ചെന്ന ഞാൻ ഒന്നു ഞെട്ടി. ഒരു വലിയ വീടായിരുന്നു അത്. നമ്മുടെ പഴയ സിനിമയിൽ കാണുന്ന പോലെ ഒരു വലിയ ഇരുനില വീട്. സിറ്റ് ഔട്ടിൽ അങ്കിളിന്റെ അംബാസഡർ കാർ. ഞാൻ ബെല്ലടിച്ചു. അങ്കിൾ വന്നു വാതിൽ തുറന്നു.

എന്നെ കണ്ടതോടെ കുട്ടൻ വന്നോ, എന്താടാ താമസിച്ചത് എന്നു ചോദിച്ചു കൊണ്ട് കുഞ്ഞമ്മയെ വിളിച്ചു. എടിയേ, കുട്ടൻ വന്നു കേട്ടോ. ആഹാ അവൻ വന്നോ. എന്നതാടാ ഇപ്പോഴാണോ എത്തുന്നത്. എവിടെ വായി നോക്കി നിക്കുവായിരുന്നു. അത് കേട്ടതോടെ ചൊറിഞ്ഞു വന്നെങ്കിലും പുള്ളികാരിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും അങ്ങ് സഹിച്ചു. പോയി കുളിച്ചിട്ടു വാടാ. നിന്റെ മുറി മുകളിൽ ആണ്. കയറി ചെന്നാൽ വലതു വശത്തെ മുറി എന്നും പറഞ്ഞു എന്നെ അങ്ങോട്ടു വിട്ടു. ഞാൻ പോയി കുളിച്ച് വന്നു ഭക്ഷണം കഴിച്ചു പോയി കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ തന്നെ

💬 Comments

View all comments