0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.2K

അടുത്ത ദിവസം രാവിലെ തന്നെ എത്തികൊള്ളാം എന്നു പറഞ്ഞു. ഞാൻ ഉടനെ തന്നെ ഹോസ്പിറ്റലില് തിരിച്ചു പോയി. ഡോക്ടർ പറഞ്ഞു പ്രെഷർ വേരിയഷൻ ആണ് അത് കൊണ്ട് തന്നെ പേടിക്കാനില്ലാ എങ്കിലും നാളെ ഡിസ്ചാർജ് ചെയ്യാമെന്ന്. അന്ന് രാത്രി മുഴുവൻ ഞാൻ അമ്മയ്ക്ക് കൂട്ടിരുന്നു. പിറ്റേന്ന് നേരം വെളുത്തു ഒരു 9 മണി ആയപ്പോഴേക്കും റാണി ചേച്ചിയും കെട്ടിയോനും വന്നു.

അവര് വന്നതെ, കരച്ചിലും പിഴിച്ചിലും ആയിരുന്നു. പുള്ളിക്കാരിയുടെ കെട്ടിയോൻ കുറച്ചു നേരം നിന്നിട്ടു തിരിച്ചു പോയി. റാണി ചേച്ചി ഒരാഴ്ച വീട്ടിൽ കാണുമെന്നു പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വന്നു. എന്നിട്ട് ഞാൻ തിരിച്ചു പോയി. സന്ധ്യ ആയപ്പോൾ രാജീവിന്റെ അമ്മയുടെ ഫോൺ വന്നു. രാജീവ് വരുന്നതു വരെ എന്നെ അവിടെ നിറുത്താൻ പറയാൻ വിളിച്ചതാണ്. കുഞ്ഞമ്മ എന്തായാലും അത് സമ്മതിച്ചു. അങ്ങനെ ഞാൻ വൈകീട്ട് രാജീവിന്റെ വീട്ടിലെത്തി.

അമ്മയും റാണി ചേച്ചിയും എന്നെ കാത്തിരിക്കുവായിരുന്നു. ചേച്ചി എന്നെ ഒരു സംഭവം പോലെയാണ് കണ്ടതും സംസാരിച്ചത്. പിന്നെയാണ് മനസിലായത് അമ്മ എന്നെ ഏതോ സൂപ്പർ ഹീറോയുടെ ഇൻട്രോ ആണ് ചേച്ചിക്ക് കൊടുത്തിരുന്നത്. ഞാൻ ഇല്ലായിരുന്നെങ്കിൽ അമ്മക്കെന്തോ സംഭവിച്ചെനെ എന്ന നിലയിലാണ് അമ്മ തള്ളി മറിച്ചത്. ഞാൻ വെറുതെ അത് ചിരിച്ചു തള്ളി. എനിക്കു മുകളിലെ നിലയിലെ രാജീവിന്റെ റൂം റാണി ചേച്ചി തുറന്നു തന്നു. ഞാൻ എന്റെ സാധനങ്ങൾ ഒക്കെ വച്ചിട്ട് താഴെ വന്നു നാട്ടുകാര്യങ്ങളും വീട്ടു കാര്യങ്ങളുമൊക്കെ പറഞ്ഞിരുന്നു.

8 കഴിഞ്ഞപ്പോൾ അമ്മയ്ക്ക് കുറച്ചു കഞ്ഞിയും മരുന്നും കൊടുത്തു.

💬 Comments

View all comments