Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]
എന്നിട്ട് അമ്മയെ ചേച്ചി കൊണ്ട് പൊയി കിടത്തി. ഞാൻ രണ്ടു പേരോടും ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് കയറി പോയി. ഉറക്കം വരാത്തത് കാരണം മുകളിലെ ബാൽകണിയിൽ പോയിരുന്നു കാറ്റ് കൊണ്ട് മയങ്ങി പോയി. പെട്ടെന്ന് എന്റെ തോളത്തു എന്തോ തണുപ്പ് അനുഭവപ്പെട്ടു.
നീയെന്താടാ ഡേവി ഉറങ്ങി പോയോ. റാണി ചേച്ചി ആയിരുന്നു അത്. ഒന്ന് മയങ്ങി പോയി ചേച്ചി. അല്ലാ ചേച്ചി കിടന്നില്ലേ. എന്റെ റൂം മുകളിലാടാ. അമ്മ നല്ല ഉറക്കം പിടിച്ചു. ഞാൻ ഇവിടെ വന്നു ഒരു കുളിയും കഴിഞ്ഞു. നീയേതാണ്ട് ഒരു മണിക്കൂറോളം ഉറങ്ങി.
അപ്പോഴാണ് എന്റെ കണ്ണ് ശരിക്ക് തുറന്നു വന്നത്. തുറന്ന കണ്ണുകൾ പുറത്തേക്ക് തള്ളാൻ ഒട്ടും സമയം എടുത്തില്ല. ഒരു ടൈറ്റ് സ്ലീവ്ലെസ് നൈറ്റി ഇട്ടു കൊണ്ട് റാണി ചേച്ചി. ബാൽകണിയിൽ ഒരു ചെറിയ സീറോ ബൾബ് ഉണ്ടായിരുന്നു ആ വെട്ടത്തിൽ ഇളം ചുവപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് നൈറ്റി ചേച്ചിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. റാണി ചേച്ചിയെ പറ്റി പറഞ്ഞാൽ ഒരു അഞ്ചരയടി പൊക്കത്തിൽ ഇരു നിറത്തിൽ അല്പം തടിച്ച എന്നാൽ നല്ല ആരോഗ്യമുള്ള ശരീരം. നല്ല പുഞ്ചിരി. തല മുഴുവൻ കാചെണ്ണ തേച്ച് മുടി പിന്നിയിട്ട ഒരു നാട്ടിൻപുറത്തുകാരി. ഞാൻ നിവർന്നു ഇരുന്നു. ചേച്ചി എന്നെ തന്നെ സ്കാന് ചെയ്തു നോക്കുന്നതായിട്ട് എനിക്കു തോന്നി. പെട്ടെന്നാണ് ഞാൻ അരക്കു മുകളിലേക്ക് നഗ്നനാണ് എന്നോർമ്മ വന്നത്. ഞാൻ ഒന്നു പരുങ്ങി.
നിനക്കു തണുക്കുന്നില്ലേ ടാ ഡേവി. ഇടുക്കികാർക്ക് ഇത് വല്ല തണുപ്പുമാണോ ചേച്ചി. നിന്റെ ബോഡി കൊള്ളാല്ലോ ടാ. രാജീവിനോടും
💬 Comments
View all comments