Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]
ശരീരം നന്നാക്കാൻ പറയെടാ. നീ ജിമ്മിൽ പോകുന്നുണ്ടോ അതോ കളിക്കുന്നുണ്ടോ. എന്റെ പൊന്നു ചേച്ചി ഇത് ജിമ്മിൽ പോകുന്നത് കൊണ്ടല്ല. മാട് പോലെ പണിയെടുത്തത്തിന്റെയാ. ഇത് പോലെ ആവണമെങ്കിൽ അവൻ കുറെ കാലം പണിയെടുക്കണ്ടി വരും. അവൻ പണിയെടുത്തു ശരീരം നന്നാക്കിയത് തന്നെ. ഇതെന്തു കോലമാണ് ചേച്ചി. നേരത്തേ കണ്ട ആളെ അല്ലല്ലോ. ഇതെന്തു പറ്റി. ശെരിയാണ് ഇപ്പോൾ മുടിയിൽ എണ്ണയില്ല. ഷാംപൂ ഇട്ടു നന്നായി മുടി പറന്നു കളിക്കുന്നു. എന്തു പറയാനാട. അവിടെ അങ്ങനൊരു കോലം കെട്ടണം. അവിടെയുള്ള റാണിയും ഇവിടെയുള്ള റാണിയും രണ്ടും രണ്ടാണ്. ഓഹോ അപ്പോ രാവിലെ കണ്ട റാണിയല്ല ഇത് അല്ലേ. അപ്പോ ഞാൻ ഈ റാണിയെ ഒന്നു കാണട്ടെ.
ഇതും പറഞ്ഞു ഞാൻ എഴുന്നേറ്റു കുറച്ചു പുറകോട്ടു മാറി നിന്നിട്ടു ചേച്ചിയെ ഒന്ന് വൃത്തിയായി നോക്കി. നൈറ്റി മുട്ടിന് താഴെ വരെ മാത്രേയുള്ളൂ. നല്ല കൊഴുത്ത കാൽ വണ്ണകൾ. ആ കാലുകളുടെ ഷേപ്പ് കണ്ടാൽ അറിയാം നല്ല സുന്ദരൻ തുടകൾ ആയിരിക്കും എന്നു. നല്ല മിനുസമുള്ള കയ്യുകൾ.
മതിയേടാ. ഇങ്ങനെ നോക്കല്ലേ. ഇതാണോടാ നിന്നെയൊക്കെ പഠിപ്പിക്കുന്നേ. രാവിലെ കണ്ട ചേച്ചിയും ഇപ്പോ കണ്ട ചേച്ചിയും രാവും പകലും പോലെയല്ലേ. നാളെ ആള് മാറാതിരിക്കാനല്ലേ ഇപ്പോ നോക്കിയത്. അതെയതെ. എത്ര പെൺപിള്ളേരെ വളച്ചു മോനേ. രാജീവിന് വല്ലവരും ഉണ്ടോ ടാ. ആ ഒരു കാര്യത്തിൽ അവനും ഞാനും വെറും പാഴുകളാണ് ചേച്ചി. ഒരു പെങ്കൊച്ച് പോലും വളഞ്ഞിട്ടില്ല. നീ പറഞ്ഞത് ഞാൻ അങ്ങ് മുഴുവൻ വിശ്വാസിച്ചിട്ടില്ല. ഒരാഴ്ച ഞാൻ ഇവിടുണ്ടല്ലോ. കണ്ടു
💬 Comments
View all comments