Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]
ഡേവി - ചേച്ചിയെ, ഒരു ചായ എടുത്തോ. എനിക്കു ഇനി ഒരാഴ്ച അവിടെയാ ഡ്യൂട്ടി. ഞാൻ റെഡി ആയി പോകട്ടെ.
ആന്റണി - (പുറകിൽ നിന്നു വിളിച്ചു പറഞ്ഞു) ഈയാഴ്ച നീ അങ്ങോട്ടു പോകണ്ടടാ. എനിക്കു ഇന്ന് വൈകീട്ട് എറണാകുളം വരെ പോണം. പോയിട്ട് ഞായറാഴ്ച മാത്രേ വരൂ. അപ്പോ നീ ഇവിടെ കാണണം.
ഇത് കേട്ട ഡേവിഡിന്റെ മനസ്സിൽ ലഡു പൊട്ടി. ഒന്നും രണ്ടുമല്ല ഒരു കുട്ട നിറയെ. അവന്റെ മുഖം സന്തോഷം കൊണ്ടും ആശ്ചര്യം കൊണ്ടും നാണം കൊണ്ടും(നാണം എന്തിനാണാവോ എന്തോ) തുടുത്തു. അടുക്കളയിൽ നിന്ന മേഴ്സി അവന്റെ മുഖത്തെ ഭാവങ്ങൾ മുഴുവൻ അവൻ അറിയാതെ കണ്ടു. അവളിൽ എന്തെന്നാറിയാത്ത ഒരു വികാരം ഉടലെടുത്തു. അവളിലും കെട്ടിയോൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ എന്തോ ഒരു മാനസിക സുഖം അല്ലെങ്കിൽ സന്തോഷം ഇരട്ടിച്ചു. അവൾ ചായയും കൊണ്ട് വന്നു അവന് കൊടുത്തു. ഡേവി അവൾക്കു മുഖം കൊടുക്കാതെ ചായ മേടിച്ചു അങ്കിൾനോട് പോകുന്ന കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചു കൊണ്ടിരുന്നു.
ഏതാണ്ട് അഞ്ചര ആകാറായപ്പോൾ ഞാൻ അങ്കിൾനെയും കൊണ്ട് റയിൽവേ സ്റ്റേഷനിൽ പോയി. തിരികെ കാറിൽ വരുമ്പോൾ എന്റെ മനസ്സ് മുഴുവൻ പല പല ചിന്തകൾ ആയിരുന്നു. ഇന്ന് ഇനി എന്തൊക്കെ നടക്കാം. അതോ വല്ലതും നടക്കുമോ. ഇന്നലത്തെ പോലുള്ള ഒരു സാഹചര്യം ഇന്നലെ മാത്രം സംഭവിച്ചതാണോ. അവൻ ഒന്നു തീരുമാനിച്ചു. സാഹചര്യം ഒത്തു വന്നാൽ ഞാൻ തന്നെ മുൻകൈ എടുക്കും. മനസിൽ ഉറച്ച തീരുമാനത്തോടെയാണ് ഡേവിഡ് തിരിച്ചു പോകുന്നത്.
ആന്റണി പോകുന്നു എന്നു ഉച്ചക്കെ അറിഞ്ഞ
💬 Comments
View all comments