0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.5K

മേഴ്സി - പോടാ കളിയാക്കാതെ.

ഡേവി - സത്യം പറഞ്ഞാൽ അതും കുറ്റം. ഇപ്പോ പതിവില്ലാതെ സുന്ദരിയായിട്ടുണ്ടല്ലോ.

മേഴ്സി - പോടാ പോടാ. നീ ചുമ്മാ ആളെ വടിയാക്കല്ലേ. പിന്നെ നിന്റെ അങ്കിൾ കയറി പോയോ.

ഡേവി - ഞാൻ പുള്ളിക്കാരനെ കയറ്റി വിട്ടു. ഇനി രണ്ടു ദിവസത്തേക്ക് പുള്ളിയുടെ ശല്യം ഇല്ല.

മേഴ്സി - ടാ ടാ, എന്റെ കെട്ടിയോൻ ഇപ്പോ നിനക്കു ശല്യമായോ.

ഡേവി - ഇങ്ങനെയൊരു മനുഷ്യൻ. എപ്പോ നോക്കിയാലും സംസാരം വെള്ളമടിയെ പറ്റിയും ബിസിനസ്സിനെ പറ്റിയും. വെറോന്നിനെ പറ്റിയും ചിന്ത ഇല്ല. കാശുണ്ടാക്കണം.കാശുണ്ടാക്കണം. പറ്റിയ ഒരു ഭാര്യയും.

സോഫയിലേക്ക് അലസമായി ഇരുന്നു കൊണ്ട് മേഴ്സി പറഞ്ഞു.

മേഴ്സി - എന്നതാടാ എനിക്കൊരു കുഴപ്പം. ഞാൻ പണ്ടേ കാശിന്റെ കണക്ക് പറയാറില്ലല്ലോ.

ഡേവി - അത് ശെരിയാ. ചേച്ചി കാശിന്റെ കണക്ക് പറയാറില്ല. പക്ഷേ നിങ്ങടെ അനിയത്തി ഉണ്ടല്ലോ. ഇത് പോലൊരു കണ്ണിചോരയില്ലാത്ത സാധനം. കണക്ക് പറയുന്ന കേട്ടാൽ ഹോ ഹോ ഹോ. അത് വച്ച് നോക്കുമ്പോൾ നിങ്ങൾ ഭേദമാണ്.

മേഴ്സി - ഒന്നു പോടാ. അവൾ ഒരു പാവമാ. ഇത്തിരി ദേഷ്യം കൂടുതൽ ഉണ്ടെന്നല്ലേ ഒളളൂ.

ഡേവി - ഓ അനിയത്തിയെ പറഞ്ഞപ്പോൾ കൊണ്ടല്ലേ.

മേഴ്സി - പോടാ ചെക്കാ. ഞാൻ കഴിക്കാൻ എടുക്കട്ടെ.

ഡേവി - ചേച്ചി ഫുട് എടുക്ക്. അപ്പോഴേക്കും ഞാൻ ഒന്നു കുളിച്ചിട്ടു വരാം. അതേ ഒരു കാര്യം, പിന്നെ കഴിച്ചിട്ടു കിടക്കുവല്ലേ ചേച്ചി.

മേഴ്സി - രാത്രി കിടക്കുവല്ലാതെ വേറെ എന്തു ചെയ്യാനാ ടാ.

ഡേവി

💬 Comments

View all comments