Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]
കണ്ടു കൊതിച്ച ഈ സുന്ദരി ഇന്നെന്റെ കൂടെയല്ലേ. അതിന്റെ സന്തോഷം കൊണ്ടുള്ള ടെൻഷൻ ആണ്.
മേഴ്സി - നിനക്കു ഇത്രയും കൊതിയുണ്ടായിരുന്നോ. അത് ഞാനറിഞ്ഞില്ല. എന്നിട്ടെന്താടാ ഇത് വരെ പറയതിരുന്നെ.
ഡേവി - അതെങ്ങനെയാ അങ്ങനെ പറയണേ. നമ്മൾ ഇന്നലെ മുതലല്ലേ കൂട്ടുകാരായത്. അതു വരെ എനിക്കു നോക്കാൻ മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ.
മേഴ്സി - എന്നിട്ടിപ്പോ ധൈര്യമുണ്ടോ. പെട്ടെന്ന് എവിടുന്ന് കിട്ടി ഈ ധൈര്യം.
ഡേവി - ഇന്നലെ നമ്മുടെ സംസാരം കൊണ്ട് നമ്മൾ ഫ്രണ്ട്സ് ആയി. പിന്നെ ഇന്ന് ചേച്ചിയുടെ കൂടെ ഒരു പടം കണ്ടു. അങ്ങനെ കുറച്ചു ധൈര്യം വന്നു.
മേഴ്സി - ഇപ്പോ എന്നാത്തിനുള്ള ധൈര്യമാ എന്റെ കുട്ടന് കിട്ടിയത്.
ഡേവി - എല്ലാത്തിനുമുള്ള ധൈര്യം.
മേഴ്സി - എല്ലാത്തിനും എന്നു വച്ചാൽ ?
ഡേവി - എല്ലാത്തിനും എന്ന് വച്ചാൽ എല്ലാത്തിനും. ഇങ്ങനെ അടച്ചിട്ട എന്റെ മുറിയിൽ ഒന്നിച്ചിരിക്കാനും കുറെയേറെ സ്നേഹിക്കാനും പിന്നെ.
മേഴ്സി - പിന്നെ പറയേട. ഞാൻ കേൾക്കട്ടെ
ഡേവി - പിന്നെ കുറെ മുന്പ് വീഡിയോയിൽ കണ്ട പോലൊക്കെ ചെയ്യാനും.
മേഴ്സി - അങ്ങനൊക്കെ ചെയ്യണോ.
ഡേവി - ചെയ്യണ്ടേ ചേച്ചി. ചേച്ചിക്ക് ആഗ്രഹമില്ലേ.
മേഴ്സി - ആവോ എനിക്കറിയില്ല.
രണ്ടു പേരും ആ കൊച്ചു കൊച്ചു സംസാരം ആസ്വദിക്കുന്നുണ്ടായിരുന്നു. മേഴ്സിക്കു മുൻകൈയെടുക്കാൻ മടിയായിരുന്നു. ഡേവിഡിന് മുൻകൈയെടുക്കാൻ മടിയില്ലായിരുന്നെങ്കിലും താൻ ഒരു പുതുമുഖം ആണെന്ന് ചേച്ചിയെ ധരിപ്പിക്കണമായിരുന്നു. അത് കൊണ്ട് തന്നെ ഡേവിഡ് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടി ഓടി തുടങ്ങുമ്പോൾ കൺട്രോൾ ചേച്ചിക്ക് കൊടുക്കാൻ തീരുമാനിച്ചു.
💬 Comments
View all comments