Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
നിന്ന എന്നെ കണ്ടു.
രാധ - മോൻ രാവിലെ രാവിലെ ഇങ്ങ് പൊന്നോ. (കൂടെ ഒരു ചിരിയും)
ഡേവി - രാവിലെ ഇങ്ങോട്ടായിട്ട് പോന്നതല്ല. പള്ളിയിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ്. അപ്പോഴാണ് ശ്രീജയെ കണ്ടത്.
രാധ - എടി ശ്രീജേ, നീയി പാല് കൊണ്ട് പോയി അകത്തു വച്ചിട്ടു വാ.
അതും കേട്ടു ശ്രീജ പാലും കൊണ്ട് പോയി. ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ തെന്നി കളിക്കുന്ന ചന്തികളിൽ ഉടക്കിയതും ഞാൻ പിടിക്കപ്പെട്ടു എന്നെനിക്കു മനസിലായി. രാധ ചേച്ചിയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു. ചേച്ചിയുടെ കൊണച്ച ചിരി കണ്ടപ്പോൾ വീണ്ടും ശശിയായ ഞാൻ പതുക്കെ മുങ്ങാൻ നോക്കിയപ്പോഴാണ് ദേ വരുന്നു അകത്തു നിന്നു വേറെയൊരു മഹാൻ.
അല്പം പ്രായമുള്ള ഒരു അവശ കലാകാരൻ. രാധ ചേച്ചി അങ്ങേരെ എനിക്കു പരിചയപ്പെടുത്തി തന്നു. സുകുമാരൻ അഥവാ സുകു. അപ്പോഴേക്കും ശ്രീജയും വന്നു. പിന്നെ അവിടെ നടന്നത് മറ്റൊരു ഫാമിലി ഇൻട്രോ ആയിരുന്നു. ആ കാലത്ത് പെണ്മക്കളുടെ കൂട്ടുകാരൻ എന്നൊരു കോൺസെപ്റ്റ് തീരെയില്ല.
ഇത്രക്ക് പുരോഗമന ചിന്തകൾ ഉള്ള ഫാമിലിയോ എന്ന് ചിന്തിച്ചപ്പോഴേങ്കും ദേ വരുന്നു അടുത്ത കഥാപാത്രം. സജീവൻ. അവളുടെ മുറ ചെറുക്കൻ. തൊട്ടടുത്ത വീട്ടിൽ താമസം. അതോട് കൂടി എനിക്കു മനസിലായി എന്തു കൊണ്ടാണ് ആണൊരുത്തൻ വന്നിട്ടും വലിയ കുലുക്കമില്ലാത്തതെന്ന്.
അവസാനം അവരോടു യാത്ര പറഞ്ഞു ഞാൻ ഒരു വിധത്തിൽ തലയൂരി. പതുക്കെ വീട്ടിൽ ചെന്നപ്പോൾ മേഴ്സി ചേച്ചി അതെ കലിപ്പ് സെറ്റപ്പ്. പറയാതെ പള്ളിയിൽ പോയതിന് കുറെ ചീത്തയും പറഞ്ഞു. എടുത്തു
💬 Comments
View all comments