0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.1K

പോകുന്നതായിരുന്നു ഇതിലും ഭേദം.

അമ്മാതിരി അവസ്ഥയിലായി പോയി ഞാൻ. ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് മുകളിലേക്ക് കയറി പോയി. ഞാൻ നേരെ മുകളിലേക്ക് നടന്നു കയറി . ഇന്നിനി വീണ്ടും ചേച്ചിയെ ഫേസ് ചെയ്യാനുള്ള മടിക്ക് ഞാൻ കഴിച്ചിട്ടാണ് വന്നതെന്നും പറഞ്ഞു.

അങ്ങനെ വളരെയധികം സന്തോഷത്തോട് കൂടി തുടങ്ങിയ ഒരു ദിവസം വളരെ ശോകമൂകമായി. അങ്ങനെ വിശന്നു കത്തിയ വയറുമായി അന്നത്തെ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് ഞായറാഴ്ച ഞാൻ പതിവ് പോലെ രാവിലെ തന്നെ ഒരു കട്ടനും അത്യാവശ്യത്തിന് ഒരു മുട്ടയും കഴിച്ചു കുളിച്ച് നേരെ പള്ളിയിലേക്ക് വിട്ടു. പോകുന്ന വഴിക്കു ശ്രീജയുടെ കടയിലേക്കും വീട്ടിലേക്കും നോക്കിയെങ്കിലും ആരെയും പുറത്തു കണ്ടില്ല. 6 മണിയുടെ കുർബാന കഴിഞ്ഞു നേരെ താഴെ വന്നു പുട്ടും പഴവും അടിച്ചു കയറ്റിയപ്പോഴാണ് ഒരു സമാധാനമായത്.

അങ്ങനെ അതും കഴിച്ചു തിരിച്ചു നടക്കുമ്പോൾ ശ്രീജ മുറ്റമടിക്കുന്നു. ഞാൻ ചെന്നു ഒരു ഹലോ പറഞ്ഞു. പിന്നെ ഒരു പത്തു മിനിറ്റ് അവളുടെ വക കലപില കലപില ചോദ്യവും പറച്ചിലുമായിരുന്നു. ആ നിൽപ്പിലാണ് ഞാൻ അവളുടെ അനാട്ടമി സ്കാൻ ചെയ്തെടുത്തത്.

ഒരു സാധാരണ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ ഒന്നും ഇല്ലെന്ന് തോന്നിയാലും കണ്ടു കൊണ്ടിരിക്കുമ്പോൾ പലതും തെളിഞ്ഞു വരും എന്നത് പോലെയാണ് അവൾ. ഒരു താരതമ്യം നടത്തിയാൽ ഗോഡ്ഫാദർ സിനിമയിലെ ബീന ആന്റണിയെ പോലെ. അവളുടെ വർത്താനം കേട്ടു കൊണ്ട് അവളെ സ്കാൻ ചെയ്തു കൊണ്ടിരുന്ന എന്നെ രാധ ചേച്ചി ദൂരെ നിന്നെ കണ്ടിരുന്നു. അപ്പുറത്തെ വീട്ടിൽ നിന്നും നടന്നു വന്ന ചേച്ചി വഴിയിൽ

💬 Comments

View all comments