Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 4 [ഡേവിഡ് ജോൺ]
അവസ്ഥ ഒരു പിടിയുമില്ലായിരുന്നു. ഞാൻ നേരെ കയറി ചെന്നു കോളിങ് ബെല്ലടിച്ചു. 2 മിനിറ്റ് കഴിഞ്ഞു മേഴ്സി ചേച്ചി വന്നു വാതിൽ തുറന്നു. രാവിലെ കണ്ട അതേ വേഷം. മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കിന്നു. ഞാൻ ഒന്നും പറയാതെ തന്നെ അകത്തേക്ക് കയറി പോയി. സ്റ്റെപ്പ് കയറാൻ തുടങ്ങിയ എന്നോടു ചേച്ചി ചോദിച്ചു.
മേഴ്സി - നീ കഴിക്കുന്നില്ലേ. ഉണ്ണാനുണ്ടാവില്ലെങ്കിൽ പറഞ്ഞിട്ട് പോണം. ഇത് സത്രമല്ല തോന്നുമ്പോ വരാനും പോവാനും.
ഞാൻ ഒന്നും മിണ്ടാതെ വന്നിരുന്നു കുറച്ചു ചോറും കറിയും കഴിച്ചു എന്നു വരുത്തി. വലിയ വിശപ്പില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ വായിലിരിക്കുന്നത് കേക്കണ്ടല്ലോ എന്നോർത്ത് കഴിച്ചു തീർത്തു. കഴിച്ചു തീർത്ത ഉടനെ തന്നെ ഞാൻ മുകളിലേക്ക് വലിഞ്ഞു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ടായ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നെനിക്കു ഉറപ്പായി.
ഒരു വീട്ടിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിച്ചു ഇരിക്കുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. ഞാൻ ഒന്നു കിടന്നു മയങ്ങി. എനിക്കൊരു വലിയ ദൈവാനുഗ്രഹമുണ്ട്. എന്തൊക്കെ പ്രശ്നമുണ്ടായാലും സുഖമായിട്ട് കിടന്നുറങ്ങാനുള്ള ഒരു അനുഗ്രഹം. ഒരു ഉറക്കം ഒക്കെ കഴിഞ്ഞു ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ താഴെ ആരുമില്ല. സമയം ഏതാണ്ട് അഞ്ചര കഴിഞ്ഞു. ഞാൻ നൈസായിട്ട് പുറത്തു ചാടി. ഒരു കറക്കമൊക്കെ കഴിഞ്ഞു ഏഴര കഴിഞ്ഞപ്പോൾ വീടെത്തി.
നേരെ വീട്ടിൽ കയറി ബെല്ലടിച്ചു. ഉടനെ വീർപ്പിച്ച മുഖവുമായി മേഴ്സി ചേച്ചി വന്നു. വാതിൽ തുറന്നിട്ട് അങ്ങനെ പോയി സോഫയിൽ ഇരുന്നു ടിവി കാണാൻ തുടങ്ങി. ഞാൻ വെറുതെ പോയി സോഫയിൽ ഇരുന്നതും ചേച്ചി ചാടി എഴുന്നേറ്റതും ഒന്നിച്ചായിരുന്നു. ഭൂമി പിളർന്നു
💬 Comments
View all comments