Chapter Title : ഡയറി [കിട്ടുണ്ണി]
പ്രായം ഉണ്ടോ ഞാൻ കരുതി ഇപ്പൊ പഠിച്ചു ഇറങ്ങിയതേ ഉള്ളു എന്ന്...
ലീല: മ്മ പിന്നെ മോള് ഞാൻ ഈ പറഞ്ഞ കാര്യം തൽകാലം ആരോടും പറയണ്ട എല്ലാരും അസൂയക്കാരാ...
ഞാൻ: മ്മ ശെരി...
ലീല: അപ്പോ മോളെ ജോലിയുടെ കാര്യം...
ഞാൻ: ഞാൻ ഉറപ്പു പറയുന്നില്ല കാരണം സ്ഥാപനത്തിലേക്കു 25 വയസിൽ താഴെ ഉള്ളവരെ ആണ് ആവശ്യം എന്നാലും ഞാൻ നോക്കാം....
ലീല: മതി മോള് ശ്രേമിച്ചാൽ മതി...
കുടുംബശ്രീ യോഗം കഴിഞ്ഞു ഞാൻ വീട്ടിലേക്കു നടക്കുക ആയിരുന്നു കൂടെ എന്റെ അടുത്ത കൂട്ടുകാരി ഫസീല ഉണ്ടായിരുന്നു .. അവൾ എന്നോട് ചോദിച്ചു...
ഫസീല: എടി പെണ്ണെ ഞാൻ നേർതെ നീയും ലീല ചേച്ചിയും തമ്മിൽ എന്തോ സ്വകാര്യം പറയുന്ന കേട്ടല്ലോ ഓള് എന്താ പറഞ്ഞെ..
ഞാൻ: ഓ അതോ അതൊന്നും ഇല്ലടി അവരുടെ മോനു ഒരു ജോലി വാങ്ങിച്ചു കൊടുക്കാമോ എന്ന്....
ഫസീല: പടച്ചോനെ അവനോ ഓൻ ഒരു പന്ന ചെറുക്കൻ ആണ് അവനു നീ ജോലി ഒന്നും വാങ്ങിച്ചു കൊടുക്കണ്ട പിന്നീട് നിനക്കു തലവേദന ആകും...
ഞാൻ: അതെന്താ നീ അങ്ങനെ പറഞ്ഞെ...
ഫസീല: ഓൻ കഞ്ചാവ് ആണ്.. പോരാത്തതിന് പെണ്ണുപിടിയനും ...
ഞാൻ: നീ ചുമ്മാ വേണ്ടാത്തത് പറയരുത്...
ഫസീല: വേണ്ടാത്തതോ നീ ഇത് കേൾക്കു നമ്മുടെ വടക്കുള്ള തെങ്ങിൻത്തോപ്പിലേ ഗ്രൗണ്ടിൽ വച്ച് എത്ര തവണ അവനെ പോലീസ് പിടിച്ചിട്ടുണ്ടെന്നു നിനക്കു അറിയാമോ എന്റെ ഇക്ക പോലീസിൽ ആണെന് നിനക്ക് അറിയാമ്മല്ലോ പോരാത്തതിന് വേറെ പെണ്ണ് കേസുകളും..
ഞാൻ: അതെന്താ സംഭവം
💬 Comments
View all comments