Chapter Title : ഡയറി [കിട്ടുണ്ണി]
?
ഫസീല: ഓന്റെ നിക്കാഹ് കഴിഞ്ഞത് ആണ് അത് നിനക്കു അറിയാമോ അത് ലീല ചേച്ചി പറഞ്ഞോ...
ഞാൻ: ഇല്ല...
ഫസീല: ഇവൻ ഒരു പെണ്ണ് ആയി പരിചയത്തിലായി എന്നിട്ടു രാത്രി ഓൾടെ വീട്ടിൽ മറ്റേ പരിപാടിക്കു കയറി ...
ഞാൻ: എന്നിട്ടു...
ഫസീല: എന്നിട്ടു നാട്ടുകാർ പിടിച്ചു അങ്ങനെ രണ്ടിനേയും കെട്ടിച്ചു വിട്ടു ഓൻ ആണെങ്കിൽ പണിക്കു ഒന്നും പോകില്ല ഇപ്പോഴും ഈ പെണ്ണിനെ മറ്റേ പരുപാടി മാത്രം ചെയ്യും ഒരു കാമപ്രാന്തൻ എന്നിട്ടു ഓള് പിണങ്ങി പോയി ഓൾടെ വീട്ടിൽ ഇവൻ ചെന്ന് അവിടെ ഓൾടെ അനിയത്തി കുട്ടി ആയിരുന്നു ആ പെണ്ണിനെ കയറി ഇവൻ പിടിച്ചു അങ്ങനെ അകെ പ്രശനം ആയി അങ്ങനെ ഡിവോഴ്സ് ഓക്കേ ആയി ഇവനെ ഡി അഡിക്ഷൻ സെന്ററിൽ ഓക്കേ കൊണ്ടുപോയി ചേർത്തു എന്നിട്ടു എവിടെ നന്നാവാൻ ഇപ്പോഴും കഞ്ചാവും മദ്യം ഓക്കേ തന്നെ ആണ്.....അതുകൊണ്ടു നീ അടുപ്പിക്കണ്ട നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ ...
ഞാൻ: മ്മ ശെരി നീ പറഞ്ഞത് കാര്യം ആയി..
അങ്ങനെ പിറ്റേ ദിവസം ആയി രാവിലെ ഞാൻ എണീറ്റ് ചായ ഇട്ടു കുടിക്കുക ആയിരുന്നു കാളിങ് ബെൽ അടിക്കുന്നു അത് ലീല ചേച്ചിയുടെ മോൻ ആയിരിക്കും എനിക്ക് പരിഭ്രമം ആയി അവനെ അങ്ങനെ ഒഴിവാക്കി വിടും , മോൻ ആണേൽ കുളിക്കാൻ കയറി എന്തായാലും തുറക്കാം ആളെ ഒന്ന് കണ്ടിരിക്കാമല്ലോ ഞാൻ വാതിൽ തുറന്നു ..ആളെ കണ്ടതും ഞാൻ ഞെട്ടി നല്ല ഉയരം 6അടി നീളം കാണും അതികം വണ്ണം
💬 Comments
View all comments