Chapter Title : ഡയറി [കിട്ടുണ്ണി]
ഒന്നും ഇല്ല നല്ല വെളുത്ത ശരീരം കട്ട താടി കാതിൽ ഒരു കടുക്കൻ മുടി ഓക്കേ സ്ട്രൈറ്റ് ചെയ്തു എന്തൊക്കെയോ കളർ തേച്ചു വച്ചേക്കുന്നു ഒറ്റ നോട്ടത്തിൽ ഒരു ചുള്ളൻ ആണ് അവൻ. ..
ഞാൻ: അര..
അവൻ: ഞാൻ ലീലയുടെ മകൻ ആണ് അമ്മ പറഞ്ഞില്ലെ ഒരു ജോലിയുടെ കാര്യം ...
ഞാൻ അവന്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു അവൻ ബിയോഡേറ്റ എന്നിക്കു തന്നു ഞാൻ അവന്റെ പേര് നോക്കി വിനോദ് പിന്നീട് ഞാൻ ശ്രെധിച്ചു അവൻ എന്റെ മുഖത്ത് നോക്കുന്നില്ല അവൻ എന്റെ ശരീരത്തിൽ ആണ് നോക്കുന്നത് എന്ന് എനിക്ക് മനസിലായി അവൻ എന്താ നോക്കുന്നത് എന്ന് എനിക്ക് അറിയില്ല എനിക്ക് എന്റെ ശരീരത്തിൽ അന്നേരം നോക്കാൻ എന്തോ ഒരു മടി പൊലെ തോന്നി അവൻ എന്തായിരിക്കും എന്റെ ദേഹത്തു നോക്കുന്നത് എന്ന് ഞാൻ ആലോചിച്ചത് ആ സമയം അവൻ എന്നോട് പറഞ്ഞത് ഒന്നും ഞാൻ ശ്രേധിച്ചില്ല അപ്പോൾ അവൻ...
വിനോദ്: ചേച്ചി ചേച്ചി....
ഞാൻ: ആ ആ പറ...
വിനോദ്: ചേച്ചി എന്താ ആലോചിക്കുന്നേ...
ഞാൻ: ഒന്നും ഇല്ല....
ഇടയ്ക്കു ഇടയ്ക്കു അവന്റെ കണ്ണ് എന്റെ ശരീരത്തിൽ തന്നെ
ഞാൻ: നിനക്കു എക്സ്പീരിയൻസ് വല്ലതും ഉണ്ടോ...
വിനോദ്: ഉണ്ട് ചേച്ചി...ചേച്ചി എനിക്ക് ജോലി ഒന്ന് ശെരി ആക്കി തന്നാൽ മതി...
ഞാൻ: മ്മ നോക്കട്ടെ...
വിനോദ്: ചേച്ചിയുടെ ഫോൺ നമ്പർ തരുമോ ..
ഞാൻ: നമ്പർ കൊടുത്തു....
അങ്ങനെ പറഞ്ഞു അവൻ മടങ്ങി ഞാൻ വേഗം എന്റെ മുറിയിൽ ചെന്ന് കണ്ണാടിയിൽ നോക്കി
💬 Comments
View all comments