Chapter Title : ഡയറി [കിട്ടുണ്ണി]
പരാജയം ആയതു എന്ന്. കച്ചവടം കുറഞ്ഞപ്പോൾ വിഷമം കൊണ്ട് സജിച്ചേട്ടൻ കുടി തുടങ്ങി അങ്ങനെ സജി ചേട്ടൻ വെള്ളം അടിച്ചു ഫിറ്റ് ആയി ഇരിക്കുമ്പോൾ ഒക്കെ എന്റെ അടുത്ത് ബഹളം വെക്കും മകന്റെ പേരും പറഞ്ഞു, വെള്ളത്തിന്റെ പുറത്തു പറയുന്നത് ആയോണ്ട് ഞാൻ അതൊന്നും കാര്യം ആകാറില്ല അങ്ങനെ സജിച്ചേട്ടൻ ഗൾഫിൽ ജോലി ചെയുന്നു ചെറിയ വരുമാനത്തിൽ ഞങ്ങൾ ജീവിക്കാൻ തുടങ്ങി.
ഇടക്ക് ലീവിന് വരുമ്പോൾ മകന് ഒന്നും തന്നെ വാങ്ങിച്ചു കൊണ്ട് കൊടുക്കില്ല ഒരു തരം അവഗണന ആയിരുന്നു അദ്ദേഹത്തിന് എന്നാൽ ഞാൻ അവനു വേണ്ടെതെലം വാങ്ങിച്ചു കൊടുക്കും ഒരിക്കൽ അവൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ലീവ് സജിയേട്ടൻ ലീവിൽ നാട്ടിൽ ഉണ്ടായിരുന്നു അങ്ങനെ ഗൾഫിലെ ജോലിയിൽ എന്തോ പ്രശനം നേരിട്ടു എന്ന് പറഞ്ഞു വീട്ടിൽ ഇരുന്നു കുടി തുടങ്ങി മകനെ കാണുമ്പോൾ ഒരു കാര്യവും ഇല്ലാതെ വഴക്കു പറയാൻ തുടങ്ങി.. അവൻ എന്ത് തെറ്റ് ചെയ്താലും സജിയേട്ടൻ അവനെ തല്ലും കിട്ടുന്ന അവസരം ഒന്നും പുള്ളിക്കാരൻ വെറുതെ കളയില്ല ...അങ്ങനെ ഒരു ദിവസം സച്ചിൻ അച്ഛന്റെ കയ്യിൽ നിന്നും അടി വാങ്ങിച്ചു കരഞ്ഞോണ്ട് എന്റെ അടുത്ത് വന്നു ചോദിച്ചു..
സച്ചിൻ: എന്താ അമ്മ അച്ഛൻ എന്നെ എപ്പോഴും ഇങ്ങനെ വഴക്കു പറയുകയും തല്ലുകയും ഓക്കേ ചെയുന്നത്..
ഞാൻ; അത് അച്ഛന് നിന്നോടുള്ള സ്നേഹം കൊണ്ടാണ് മോനെ..
സച്ചിൻ: അല്ല അച്ഛന് എന്നോട് ഒരു സ്നേഹവും ഇല്ല അമ്മ കള്ളം പറയുക ആണ് ..
അവൻ ദേശിച്ചു മുറിയിലേക്കു പോയി ഒടുവിൽ എനിക്ക് അവനോടു
💬 Comments
View all comments