Chapter Title : ഡയറി [കിട്ടുണ്ണി]
സത്യങ്ങൾ തുറന്നു പറയേണ്ടി വന്നു ഞാനും സജിയേട്ടനും അവന്റെ ശെരിക്കുള്ള അച്ഛനും അമ്മയും അല്ല എന്നുള്ള കാര്യം അവനെ അനാഥാലയത്തിൽ നിന്നും ദെത്തെടുത്ത് ആണെന്നും അത് കേട്ടതും അവൻ ഷോക്ക് അടിച്ചത് പോലെ ആയി ഞാൻ അവനെ എന്റെ മാറോടു ചേർത്ത് പിടിച്ചു പറഞ്ഞു നീ എന്റെ മോൻ തന്നെ ആണ് അച്ഛന് വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു അങ്ങനെ ഒന്നു രണ്ട് വർഷം കഴിഞ്ഞു ചേട്ടൻ ഗൾഫിൽ പോയി വന്നു കഴിഞ്ഞു ഒരു സുഹൃത്തിന്റെ സഹായത്തോടെ എനിക്ക് ടൗണിൽ ഒരു സൂപ്പർമാർകെറ്റിൽ ബില്ലിംഗ് സെക്ഷൻ ജോലി തരപ്പെടുത്തി തന്നു എന്നാൽ കഴിയുന്ന സഹായം എന്റെ കുടുംബത്തിന് ഞാനും ചെയാം എന്ന് കരുതി. മകന്റെ പഠിപ്പ് അതായിരുന്നു എന്റെ ലക്ഷ്യം അവനെ പഠിപ്പിച്ചു വല്യ ആളാകണം.
ഇപ്പോൾ അവൻ 9ആം ക്ലാസ്സിൽ ആയി
അങ്ങനെ ഇരിക്കെ ഒരു ഞയറാഴ്ച്ച ഞാൻ വീട്ടിലെ മുറികൾ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ മകന്റെ റൂമിന്റെ വാതിൽക്കൽ എത്തി പതിവില്ലാതെ അവൻ റൂം അടച്ചിട്ടു പഠിക്കുന്നു സാധാരണ അവൻ റൂം അങ്ങനെ അടക്കാർ ഇല്ല പഠിക്കുമ്പോൾ എന്തോ കള്ളത്തരം ഉണ്ടെന്നു എനിക്ക് ഉറപ്പായി. ഞാൻ പുറത്തിറങ്ങി ഡോറിന്റെ സൈഡിൽ ഉള്ള ജനലിൽ കൂടി നോക്കാം എന്ന് കരുതി പക്ഷെ കുറ്റി ഇട്ടേക്കുവാ അവന്റെ കള്ളത്തരം കണ്ടു പിടിക്കാൻ പറ്റിയില്ല , പഠിക്കാതെ കിടന്നു ഉറങ്ങുക ആയിരിക്കും എന്ന് ഞാൻ മനസ്സിൽ കരുതി അകത്തു ചെന്ന് ഡോറിൽ തട്ടി വിളിച്ചു അവൻ അല്പം താമസിച്ചു ഡോർ തുറന്നു
ഞാൻ: എന്താടാ ്കുക ആണോ?
💬 Comments
View all comments