Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
തല വെട്ടിച്ചു. മറ്റവൾ എന്റെ വയറിൽ വിരൽ വെച്ച് പതിയെ നെഞ്ചിലേക്ക് കൊണ്ടുവന്നു. . കൈപ്പതി കൊണ്ട് എന്റെ നെഞ്ചിൽ പതിയെ തലോടൻ തുടങ്ങി.. ഞാൻ അവളുടെ കൈ തട്ടി മറ്റി. പെട്ടെന്ന് മറ്റവൾ എന്റെ തലപിടിച്ചു എന്റെ ചുണ്ടിൽ ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി മുറിയിലേക്ക് ഓടി. വാതിൽ അടച്ചു.
പുറത്ത് എന്റെ പ്രവർത്തി കണ്ട് അവരുടെ ചിരികൾ ഉയരുന്നുണ്ടായിരുന്നു.
ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് എന്റെ വസ്ത്രം നേരെ ആക്കി. എന്റെ ചുണ്ടിൽ ആ പെൺകുട്ടിയുടെ ചുണ്ടിലെ ലിപ്സ്റ്റിക് കുറച്ച് പറ്റിയിരുന്നു. ഞാൻ അത് കൈകൊണ്ട് തുടച്ചു മറ്റി. അത് എന്റെ ചുണ്ട് മുഴുവൻ പടർന്നു. കണ്ണാടിയിൽ എന്റെ സ്ത്രീ രൂപം എന്നെ നോക്കി ചിരിച്ചു. ഞാൻ ഉടൻ തന്നെ ബാത്‌റൂമിൽ കയറി. ചുണ്ടും വായും കഴുകി.
അന്ന് രാത്രി മ്യൂസിക്കിന്റെ അകമ്പടിയെടെ സീല്കാര ശബ്ദങ്ങൾ കേട്ട് എനിക്ക് കണ്ണാടിക്കനെ കഴിഞ്ഞില്ല. പിറ്റേന്ന് ഞാൻ മുറിക്ക് പുറത്ത് ഇറങ്ങിയതെ ഇല്ല. പുറത്ത് അവരുടെ ശബ്ദങ്ങൾ കേൾക്കുണ്ടായിരുന്നു. അവരുടെ അനക്കം ഒന്നും കേൾക്കാതായപ്പോൾ ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി. അവിടെ മൊത്തം അലങ്കോലം അയി കിടക്കുക ആയിരുന്നു. ഫുഡ് വേസ്റ്റും, മദ്യകുപ്പികളും ഓകെ അങ്ങിങ്ങായി കിടപ്പുണ്ട്. ഞാൻ താമസിക്കുന്ന സ്ഥാലം അങ്ങനെ കിടക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ പതിയെ അതെല്ലാം വൃത്തിയാക്കാൻ തുടങ്ങി. കുപ്പികൾ ഒരു ബോക്സിലാക്കി മറ്റ് എല്ലാം തൂത്ത് കുട്ടി. അതിനിടയിൽ നിന്ന് എനിക്ക് റബ്ബർ കൊണ്ടുള്ള പുരുഷ ലിംഗം ഒന്ന് കിട്ടി. പിന്നിട് ആണ് അത് ഡിൽഡോ
💬 Comments
View all comments