0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

കൂടി ഉണ്ടായിരുന്നുവല്ലോ…

കുട്ടികൾ ചെറുതായ കാലയളവിൽ രമ്യ ശരിക്കും കഷ്ടപ്പെട്ടിരുന്നു..

തന്റെ വിധിയോർത്ത് , അവൾ സ്വയം ഉരുകുകയും കരയുകയും ചെയ്തതല്ലാതെ ആരോടും ഒന്നും പറഞ്ഞില്ല… ആരെയും കുറ്റപ്പെടുത്തിയിട്ടുമുണ്ടായിരുന്നില്ല…

താൻ തിരഞ്ഞെടുത്ത വഴി…

അതിന് താനാണ് ഉത്തരവാദി..

വീട്ടിൽ നിന്നാലും തനിക്ക് ദു:ഖവും ദുരിതവും മാത്രം ഉണ്ടാവുകയുള്ളൂ എന്നതും അവൾക്ക് നിശ്ചയമായിരുന്നു…

അതിനിടയിൽ ഷാലുവിന്റെ വിവാഹം നടന്നു…

ജോലി കിട്ടി കാനഡയിലേക്ക് പോകുമ്പോൾ രമ്യയ്ക്ക് കുറച്ചു കാലം കുര്യച്ചനെയും ശുശ്രൂഷിക്കേണ്ടി വന്നു…

ഷാലുവിന് കുട്ടികളില്ലായിരുന്നു..

തന്റെ ആപത്ഘട്ടങ്ങളിലൊക്കെ സഹായിച്ച കൂട്ടുകാരിക്ക് വന്ന ദുര്യോഗത്തിൽ ഏറ്റവും കൂടുതൽ വേദനിച്ചത് രമ്യയായിരുന്നു…

ഷാലു പക്ഷേ, കുട്ടികളില്ലാത്ത വിഷമം തീർത്തത് രമ്യയുടെ മക്കളെ സ്നേഹിച്ചായിരുന്നു…

അയേഷ….

അച്ചു എന്ന ആശിഷ്…

എന്തിന്, അയേഷയ്ക്കും രമ്യയ്ക്കും സ്വപ്നം കാണാൻ പറ്റാത്ത ഒരു ബന്ധം കണ്ടെത്തി, അയേഷയെ വിവാഹം കഴിപ്പിച്ചയയ്ക്കാനും ഷാലു മുന്നിൽ നിന്നു…

ഒടുവിൽ തനിക്കു വീതം കിട്ടിയ സ്ഥലവും വീടും കൂട്ടുകാരിക്കും മകനും താമസിക്കാനായി വിട്ടു കൊടുക്കുകയും അവൾ ചെയ്യുകയുണ്ടായി…

അതിൽപ്പരമൊന്നും ഒരാൾക്കും ഒരു മനുഷ്യായുസ്സിൽ ഒരാളെയും സഹായിക്കാൻ കഴിയില്ല എന്ന് രമ്യയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു…

ഷാലു പണ്ടേ ദൈവഭയമുള്ളവളായിരുന്നു… പോരാത്തതിന് അവരുടെ കുടുംബത്തിൽ തന്നെ പാതിരിമാരും കർത്താവിന്റെ മണവാട്ടിമാരും ധാരാളം…

നാല്പതിലേക്കു കടന്ന രമ്യയുടെ ജീവിതത്തിന്റെ ഒരു രത്നച്ചുരുക്കം ഇങ്ങനെയായിരുന്നു…

അതിനിടയിൽ തന്നിലുണ്ടായ വികാര വേലിയേറ്റങ്ങളൊക്കെ അവൾ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്തിരുന്നു…

ആദ്യകാലങ്ങളിൽ തന്നെ നാട്ടുകാരുടെയിടയിൽ അവൾക്കനുകൂലമായ ഒരു സഹതാപ തരംഗം നിലനിന്നിരുന്നതിനാൽ എത്ര കഴപ്പു മൂത്തവനും അവളെ അങ്ങനെയൊരു കണ്ണിൽ കണ്ടിരുന്നില്ല…

അല്ലെങ്കിലും ഒരെളിയിൽ ഒരു കുഞ്ഞും, കൈത്തുമ്പിൽ

💬 Comments

View all comments