0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

ആളുകൾ ചോദിച്ചത് ശബ്ദം ആരുടെ എന്നതായിരുന്നു…

അതായിരുന്നു തുടക്കം…

പിന്നെ, ആഴ്ചയിൽ എന്തെങ്കിലും കോമഡി കണ്ടന്റ് തപ്പിപ്പിടിച്ച് , അച്ചു ഒരു വീഡിയോ പോസ്റ്റ് ചെയ്യും.

അതൊക്കെ റീച്ചായിത്തുടങ്ങിയതോടെ രമ്യയ്ക്കും താല്പര്യമായിത്തുടങ്ങി എന്നു വേണം പറയാൻ..

കോമഡി പിന്നെ ഇമോഷണൽ , സെന്റി വീഡിയോകളിലേക്കു കടന്നു…

പിന്നെ പാചകം, സ്പൂഫ്, പ്രേമം എന്നു വേണ്ട സകല വിഷയങ്ങളിലും അച്ചു ഓരോ പുതിയ കണ്ടന്റുമായി വരും..

അച്ചുവിനും രമ്യയ്ക്കും അതല്ലാതെ മറ്റൊരു നേരം പോക്ക് വീട്ടിൽ ഇല്ലായിരുന്നു എന്നതായിരുന്നു സത്യം…

അങ്ങനെയിരിക്കെയാണ് കുറച്ചു നാളുകളായി റീൽസുകളുടെ കമന്റുകൾ മോശമായിത്തുടങ്ങിയത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടത്…

എന്തിട്ടാലും ഒരു മോശം കമന്റ് എങ്കിലും വരും…

രമ്യയ്ക്കു , അത് ആദ്യമൊരു ഷോക്കായിരുന്നു…

അച്ചുവാണെങ്കിൽ അത് ഗൗനിച്ചതു കൂടിയില്ല…

അത്തരം കമന്റുകൾ തങ്ങൾക്കു കൂടുതൽ ഫോളോവേഴ്സിനെ നേടിത്തരുമെന്നായിരുന്നു അവന്റെ പക്ഷം.

അത് ഏറെക്കുറെ സത്യവുമായിരുന്നു…

പിന്നീട്, രമ്യയും അത്തരം കമന്റുകളെ അവഗണിച്ചു തുടങ്ങി..

പക്ഷേ, ഇപ്പോൾ പഴയതു പോലെയൊന്നുമല്ല കമന്റുകളുടെ നിലവാരം…

പറ്റെ ആഭാസം…

ചിലതൊക്കെ , ഇരുവരും ചേർന്ന് ഡിലീറ്റ് ചെയ്യുകയോ, ഹൈഡ് ചെയ്യുകയോ ചെയ്യും…

ഒന്നിനും മറുപടി കൊടുക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു…

ഒരു പ്രേമഗാനത്തിന്റെ റീലിലാണ് ആദ്യമായി അത്തരം കമന്റ് കണ്ടത് എന്നത് രമ്യ ഓർത്തു…

“അമ്മയും മകനും ഒന്നുമല്ല, അവളുടെ കാമുകനാണത്…”

എന്നായിരുന്നു കമന്റ്…

അച്ചുവിനെയും രമ്യയേയും അടുത്തറിഞ്ഞ ചിലർ അത് തിരുത്തുകയും തങ്ങളറിയുന്നവരാണെന്ന് മറുപടി കൊടുത്തും പ്രശ്നം പരിഹരിച്ചു…

കമന്റുകൾ കൂടിയപ്പോൾ നാട്ടുകാർക്കും മടുത്തു തുടങ്ങി , എന്നു വേണം കരുതാൻ..

അതിനെക്കുറിച്ച് അച്ചു, ചിരിയോടെ രമ്യയോട്

💬 Comments

View all comments