0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.6K

, അച്ചു കുതിരപ്പുറത്ത് എടുത്തു കയറ്റി…

പിന്നാലെ അച്ചു ചാടിക്കയറി…

റൈഡിംഗ് ഒന്നുമല്ലായിരുന്നു…

ആ ഗ്രൗണ്ടിലൂടെ മൂന്നാലു റൗണ്ട് കുതിരയുടെ കടിഞ്ഞാണും പിടിച്ച് കുതിരക്കാരൻ നടന്നു…

രമ്യയാണെങ്കിൽ പേടിച്ചിരിപ്പായിരുന്നു…

അച്ചു കുതിരപ്പുറത്തിരുന്ന് ഫോട്ടോയും ചെറിയ വീഡിയോകളും എടുത്തുകൊണ്ടിരുന്നു…

ഒടുവിൽ , യാത്ര തുടങ്ങിയ സ്ഥലത്തു തന്നെ കുതിര വന്നു നിന്നു…

കിട്ടിയ പൈസയ്ക്കുള്ള പണിയെടുത്തു എന്ന രീതിയിൽ കുതിര പുല്ലു തീറ്റ തുടങ്ങി…

അല്ലെങ്കിൽ തന്നെ പാണ്ടികളുടെ കൂടെക്കൂടി കുതിരയും “ വെളവ്". പഠിച്ചു തുടങ്ങിയിരുന്നു…

അച്ചു ആദ്യമിറങ്ങി…

പിന്നാലെ രമ്യയെ അവൻ പിടിച്ചിറക്കി…

കുതിരപ്പുറത്ത് കയറിയപ്പോഴും ഇറങ്ങിയപ്പോഴും അച്ചു തന്റെ ചന്തിക്ക് പിടിച്ചോ , എന്നൊരു സന്ദേഹം രമ്യയ്ക്ക് ഉണ്ടായെങ്കിലും അവളത് കാര്യമാക്കിയില്ല…

അതിലും വലുതല്ലേ ഇന്നലെ നടന്നത്…

“പേടി പോയില്ലേ…….?”

അച്ചു അവളുടെ നിര തെറ്റിയ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു…

“ ഓട്ടമാണെന്നല്ലേ ഞാൻ കരുതിയത്…”

“ആഹാ… അതിന് ഹോഴ്സ് റൈഡിംഗ് എനിക്കും അറിയില്ലല്ലോ…”

“ ഞാനാ കഴിഞ്ഞ ദിവസം സുരേഷ്കൃഷ്ണയുടെ ഇന്റർവ്യൂ ഫോണിൽ കണ്ടായിരുന്നു.. പഴശ്ശിരാജാ ഷൂട്ടിംഗ്… അതുകൊണ്ടാ എനിക്ക് പേടിയാന്ന് പറഞ്ഞത്…”

രമ്യ പറഞ്ഞു…

കുറച്ചു നേരം കൂടി , ലേക്കിന്റെ ഭാഗങ്ങളിൽ ചുറ്റിയടിച്ച ശേഷം ഇരുവരും ടാക്സി പിടിച്ചു…

വീണ്ടും ഫ്ളവർ ഷോ ആയിരുന്നു പ്ലാൻ..

ഇന്നലെ കാണാത്തതൊക്കെ ഇനിയും ഉണ്ട്…

ഭക്ഷണമൊക്കെ കഴിച്ച ശേഷം ഇരുവരും വീണ്ടും പാർക്കിലേക്ക് കയറി..

ഉച്ച കഴിഞ്ഞിരുന്നു അപ്പോൾ…

പാർക്കും സജീവമായിരുന്നു…

ഓരോന്ന് കാണുമ്പോഴും അച്ചുവിനോടൊപ്പം ചേർന്ന് ഫോട്ടോസെടുക്കുമ്പോഴും അവളുടെ ചിന്തകൾ മറ്റു വഴികളിലായിരുന്നു…

അച്ചു…

അവന്റെ പെരുമാറ്റങ്ങൾ…

അവന്റെ പ്രവൃത്തികൾ…

അത്

💬 Comments

View all comments