0%

Chapter Title : ദീപ 2 [Jithu]

Author : kkstories Read All Parts 750

അരുൺ: തനിക്ക് ഇത്രയൊക്കെ മലയാളി ഫ്രണ്ട്സ് ഉണ്ടായിട്ടും ഇത്രനാളും എന്താടോ എന്നോട് പറയാതിരുന്നത് , എനിക്കും അവരെയൊക്കെ പരിചയപ്പെടാമായിരുന്നു .

ദീപ: അരുണിന് അതികം ഫ്രണ്ട് സർക്കിൾ ഇഷ്ടം അല്ലല്ലോ അതുകൊണ്ടാണ് പിന്നെ ഞാൻ…

അവർപറയാറുണ്ട് hus നെപരിചയപ്പെടണംഎന്നൊക്കെ . നമുക്ഇനിടൈംകിട്ടുമ്പോൾപരിചയപ്പെടാം

അരുൺ: ഡബിൾ ഓക്കേ, പിന്നെ 6 ആരാണ് ?

ദീപ: അതൊരു 21,22 വയസുള്ള കുട്ടി ആണ് പേര് ഷെൽമ . അവൾ ഞങ്ങളുടെ അവിടെ ജോയിന് ചെയ്തിട്ട് 4 മാസം ആയിട്ടേ ഉള്ളൂ . അതൊരു പാവം ആണ് എന്ത് ചെയ്യാനും പേടിയുള്ള കൂട്ടത്തിലാ.

അരുൺ: ഇനി ഒരു അവസരം കിട്ടിയാൽ ഇവരെയൊക്കെ പരിചയ പെടാം.

അങ്ങനെ ഫുഡ് എല്ലാം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു .

എത്രയൊക്കെ കണ്ണടച്ചുകിടന്നാലും മനസിൽ മുഴുവൻ ഇന്ന് മാളിൽ കണ്ട എന്റെ ഭാര്യയുടെ മറ്റൊരു രൂപം ആയിരുന്നു കൂടാതെ അവൻ അവളുടെ വയറിൽ പിടിക്കുന്നതുമെല്ലാം. ഒരുകാര്യം ഉറപ്പായി ഇവൾ ഒരുപാട് എന്നിൽനിന്നും മറച്ച് വച്ചിട്ടുണ്ട് എല്ലാം എനിക്ക് അറിയണം .

അതിനാദ്യം അവരുടെ ഫ്രണ്ട്സ്നെ പരിചയ പെടണം.

തുടരും…

💬 Comments

View all comments