Chapter Title : ദീപ [Jithu]
വെച്ചു കണ്ടിരുന്നു സംസാരിക്കാനൊന്നും പറ്റിയില്ല. വീട്ടിലേക് വരുന്ന വഴി ആണെന്ന് തോനുന്നു ഒരു സുഹൃത്ത് കൂടെ ഉണ്ടായിരുന്നു .
അരുൺ: അങ്ങിനെ വരാൻ ചാൻസ് കുറവാണ് അവൾ വരാൻ ലേറ്റ് ആവും എന്ന് മെസ്സേജ് കിട്ടിയിരുന്നു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു .
മിഥുൻ : ചിലപ്പോൾ മീറ്റിംഗ് കഴിഞ്ഞു കാണും മെസ്സേജ് അയക്കൻ മറന്നതും . എന്തായാലും ഞാൻ വരുന്ന വഴിയിൽ കണ്ടിരുന്നു ഒരു വൈറ്റ് ടോപ്പ് ഡ്രസ് ബ്ലാക്ക് പാന്റ്സ് റെഡ് ഹെൽമെറ്റ്. കൂടെയുള്ള ഫ്രണ്ടിനെ കണ്ടിട്ടില്ല.
അരുൺ: ഓഹ് അപ്പോൾ വന്നുകാണും . ഒക്കെ അപ്പോൾ പിന്നെ നാട്ടിലും വീട്ടിലും എല്ലാവരും സുഖമായി ഇരികുന്നോ?
മിഥുൻ: എല്ലാവരും ഹാപ്പി. എന്തായാലും കണ്ടതിൽ സന്തോഷം പിന്നെ എപ്പോഴെങ്കിലും ഇതുപോലെ വീണ്ടും കാണാം ഇപ്പോ പോയിട്ട് കുറച്ച് ബിസി ഉണ്ട്.
അരുൺ : ഓക്കേ ബൈ
ചായ കുടിച്ച് കഴിഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി ഒരു 7:30 ഫ്ലാറ്റിൽ എത്തി . ഫ്ലാറ്റ് ലോക്ക് ആയിരുന്നു . ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ദീപ വന്നു. ചാടി കയറി അവൾ ഇവിടെ വന്നിരുന്നോ വീണ്ടും എവിടെക്ക് പോയി എന്നൊന്നും ഞാൻ ചോദികൻ നിന്നില്ല . ഞാൻ വന്ന് കുളിയൊക്കെ കഴിഞ്ഞ് ഫോണിൽ റീൽസ് കണ്ടിരുന്നു അവൾ കുക്കിംഗ് കഴിഞ്ഞ് കുളികാൻ കയറി .
ഇതിനിടയിൽ ഏതൊക്കെയോ കുറച്ച് 2 പേരും സംസാരിച്ചിരുന്നു പക്ഷേ ഇവിടെ വന്നു എന്നൊന്നും പറഞ്ഞിരുന്നില്ല . അങ്ങനെ റീൽസ് നോക്കി ഇരുന്നപ്പോൾ ആണ് മറ്റൊരു കാര്യം മനസിൽ വന്നത് മിഥുൻ ഇന്ന്
💬 Comments
View all comments