Chapter Title : ദീപ [Jithu]
ദീപയെ കണ്ടു എന്ന് പറഞ്ഞപ്പോൾ അവൾ ഇട്ടിരുന്ന ഡ്രസ് വൈറ്റ് ടോപ്പ് ആണെന്ന് അവന് എങ്ങനെ മനസിലായി? ദീപ ജോലിക്ക് പോവുമ്പോഴും തിരിച്ചു ഫ്ലാറ്റിൽ വന്നപ്പോഴും ഓവർകോട്ട് ഉണ്ടായിരുന്നു. പിന്നെ എങ്ങിനെ?
ഞാൻ ഇന്നത്തെ സംഭവം ആലോജിച്ചുകൊണ്ടിരിക്കെ അവൾ കുളികഴിഞ്ഞ് വന്നു ഞങ്ങൾ 2 പേരും ഫുഡ് കഴിച്ചു പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല 2 പേരും ഫോണിലും നോക്കി കഴിച്ചു . കിടക്കുന്ന നേരം ഞാൻ അവളെ ചുമ്മാ ഒന്ന് കെട്ടിപിടിച്ചു . അപ്പോൾ അവൾ ഒട്ടും വയ്യ ഓഫീസിൽ നല്ല ബിസി ആയിരുന്നു എന്ന് പറഞ്ഞു .
അരുൺ : ഇന്ന് മീറ്റിംഗ് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ ബൈക്ക് കൊണ്ട് പോയത് എന്നെ വിളിച്ചാൽ ഞാൻ വന്നു പിക്ക് ചെയ്യില്ലേ?
ദീപ : ഇന്ന് മീറ്റിംഗ് ഉണ്ടാവുമെന്ന് ഞാൻ അറിഞ്ഞില്ല . 3 മണിക്ക് തുടങ്ങിയ മീറ്റിംഗ് ആണ് ഒന്ന് ഫ്രീ ആയത് 6:45 ആയി.
അരുൺ: മ്മ്
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അല്ലാതെ എനിക്ക് അവളെ കൂടുതൽ ചോദ്യം ചെയ്യാൻ തോന്നിയില്ല കാരണം മിഥുൻ പറഞ്ഞതും ശരി ആവണം എന്നില്ലല്ലോ . അവന് ആള് മാറിയതും ആവാം .
പിന്നെ ഞാൻ അത് വിട്ടു .
ശനി ആഴ്ച വന്നു എനിക്ക് ഓഫ് ആയിരുന്നു പതിവുപോലെ രാവിലെ ദീപ വർക്കിന് പോവാൻ റെഡി ആവുന്നു . റെഡ് സ്ലീവ് ലെസ് നല്ല രീതിയിൽ ഇറക്കം കുറവുള്ള വയർ നല്ലപോലെ കാണിക്കുന്ന ടോപ്പ് അടിയിൽ ബ്ലാക്ക് പെറ്റിക്കോട്ട് ബ്ലാക്ക് പാന്റ്സ് ഓവർ കോട്ട്
💬 Comments
View all comments