0%

Chapter Title : ദീപ 13 [Jithu]

Author : Jithu Read All Parts 42.5K

ശ്രദ്ധിച്ചു നോകുന്നതെന്ന് അവൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവളുടെ വയറും പൊക്കിളും എല്ലാം നല്ലപോലെ കാണാൻ സാധിക്കുന്നുണ്ട്.

കുറച്ച് നേരം ഞാൻ അവളെ അങ്ങനെ നോക്കി നിന്നെങ്കിൽ പോലും അവളോട് ഒന്നും പറയാൻ മുതിർന്നില്ല. അവളുടെ മുഖത്തുനിന്നും ഞാൻ ഒന്നും പറയാത്തതിന്റെ നീരസം വ്യക്തമായി എനിക്ക്

മനസിലാക്കുവാൻ സാധിച്ചിരുന്നു.

ഇത്തരത്തിൽ ഡ്രസ് ചെയ്തിട്ടും ഞാൻ ഒന്നും പറയാതിരുന്നതിന്റെ ദേഷ്യത്തിൽ സ്ഥിരമായി ഓഫീസിലേക്ക് ഇടുന്ന ഓവർ ജാക്കറ്റ് ടേബിൾ ഇൽ നിന്നും മനപ്പൂർവം എടുക്കാതെ ആണ് അവൾ പോയത്.

എന്തും ആവട്ടെ, അവളെ മനസുകൊണ്ട് ഞാൻ ഉപേക്ഷിച്ച് കഴിഞ്ഞു. അവൾ പോയി കഴിഞ്ഞപ്പോൾ ആണ് മിഥുൻ തന്നിരുന്ന പെൻഡ്രൈവ് ഓർമയിൽ വന്നത്.

ഫോണിൽ സമയം നോക്കിയപ്പോൾ 7:45 ആയിട്ടുള്ളൂ. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരുപാട് മെസ്സേജ് വന്നിരിക്കുന്നു.

ഇത്രയും ദിവസം അതിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഞാൻ ഗ്രൂപ്പ് തുറന്നു നോക്കി.

രേഷ്മ: ഹലോ ഇവിടെയൊന്നും ആരും ഇല്ലേ?

ആസിഫ് : ഇവിടെ തന്നെ ഉണ്ടല്ലോ . പോയ കാര്യം എന്തായി? അമ്മക്ക് സുഖം ആയോ ?

രേഷ്മ: 2 ഡേയ്സ് കൊണ്ട് അമ്മ ഒക്കെ ആയി. എന്തായാലും നാട്ടിലേക്ക് വന്നതല്ലേ എന്ന് കരുതി ചെറുതായി ഒന്ന് enjoy ചെയ്യാമെന്ന് കരുതി.

ശരത്: നാളെ ഉണ്ടാവില്ലേ ഓഫീസിൽ?

രേഷ്മ: നാളെ പുലർച്ച എത്തുള്ളൂ അവിടെ, എന്നാലും ഞാൻ ഓഫീസിൽ വരും.

രേഷ്മ: നാളെ പുലർച്ച എത്തുള്ളൂ അവിടെ, എന്നാലും ഞാൻ ഓഫീസിൽ വരും. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.

ആസിഫ്: എന്താ

💬 Comments

View all comments