Chapter Title : ദീപ 13 [Jithu]
ഇനി അവളുടെ ഒരു കാര്യത്തിലും ഇടപെടേണ്ട എന്ന് തീരുമാനിച്ചു. അല്ലെങ്കിലും എന്റെ ഇഷ്ടവും സമ്മതവും താല്പര്യങ്ങളും ഒന്നും അല്ലല്ലോ ഇവിടെ നടക്കുന്നത്.
രാവിലെ കണ്ണ് തുറന്ന് കിച്ചണിലേക്ക് ചെല്ലുമ്പോൾ കോഫിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ദീപയെ കണ്ടു.

ദീപ: അതെ അനു മെസ്സേജ് അയച്ചിരുന്നു. അവൾ അവിടെ എത്തി.
അരുൺ: മ്മ്. നിനക്ക് ഇന്ന് എന്താ പ്രോഗ്രാം. ഔട്ടിങ് പർച്ചേസ് അങ്ങനെ എന്തെങ്കിലും ?
ദീപ: ഏയ് ഒന്നും ഇല്ല. ഫുൾ റസ്റ്റ്. ഒരു സ്ഥലത്തേക്കും പോവാൻ പ്ലാൻ ഇല്ല.
അപ്പോൾ ഇന്ന് എന്തായാലും അവർ തന്ന പെൻഡ്രൈവ് തുറന്ന് നോക്കാൻ പറ്റില്ല.
എങ്ങനെയൊക്കെയോ evening വരെ പിടിച്ച് നിന്നു ശേഷം ബാറിൽ പോയി. മിഥുനെയോ റോഷനെയോ വിളിക്കാനുള്ള ഒരു മാനസിക അവസ്ഥ ആയിരുന്നില്ല. ബാറിൽ നിന്നും ഒരു ബിയർ കഴിച്ച് വീട്ടിലേക്ക് ഒരു കുപ്പിയും കൊണ്ട് വന്നു.
എങ്ങനെയെങ്കിലും ബോധം നഷ്ടപെട്ട് ഉറങ്ങണം എന്നൊരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചെന്ന് കയറിയപ്പോൾ കാണുന്നത് കുളികഴിഞ്ഞ് നിൽക്കുന്ന ദീപയെ ആണ്. അവളെ ഓരോ തവണ കാണുമ്പോഴും വെറുപ്പും ദേഷ്യവും ഒരുമിച്ച് വന്നുകൊണ്ടിരുന്നു.

ദീപ : കഴിച്ചാർന്നോ?
അരുൺ: എനിക്ക് ഒന്നും വേണ്ട. നീ കഴിച്ചോ?
കൊണ്ടുവന്ന കുപ്പിയിൽ നിന്നും കുറച്ചുകൂടെ കഴിച്ച് ഞാൻ കിടന്നു.
രാവിലെ ഓഫീസിൽ പോവുകയാണെന്ന് പറയാൻ വന്നു വിളിച്ച്, 7:30 ആയിട്ടുള്ളു.
ഇന്നലെ മദ്യപിച്ചതിന്റെ ഹാങ്ങോവർ ഉള്ളത് കൊണ്ട് പതിയെ കണ്ണ് തുറന്ന് ഹാളിൽ ചെന്നപ്പോൾ സാരിയിൽ അതീവ സുന്ദരി ആയി നിൽക്കുന്ന ദീപയെ ആണ് കാണാൻ സാധിച്ചത്.
ഞാൻ അവളെ ആണ്
💬 Comments
View all comments