Chapter Title : ദീപ 14 [Jithu]
അറിഞ്ഞോ?
ജാഫർ: എന്താ ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ?
രേഷ്മ: അവൻ നിന്നോട് എന്തെങ്കിലും ദേഷ്യപ്പെട്ടോ? നമ്മുടെ എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചോ?
ദീപ: ഇല്ല അങ്ങനെ ഒന്നും ഇല്ല. പക്ഷേ എന്നെ മനപൂർവ്വം avoid ചെയ്യുന്ന പോലെ. ഞാൻ വീട്ടിൽ ഷോർട്സും ക്രോപ് ടോപ്പും ഇട്ടിട്ടും എന്നോട് അതിനെ കുറിച്ച് കൂടുതൽ ചോദിക്കാനോ അഭിപ്രായം പറയാനോ ഒന്നിനും വന്നില്ല.
ശരത്: ഇത് ഇപ്പോ ഇത്ര സീൻ ആണോ?
ജാഫർ: എത്ര ദിവസം ആയി.
ദീപ: 2 ദിവസം
രേഷ്മ: അരുൺ എന്തെങ്കിലും ഏഞ്ഞിരുന്നെങ്കിൽ എന്തായാലും ഒരു പൊട്ടിത്തെറി നടന്നേനെ.
ജാഫർ: നീ നാളെ ഒരുതവണ കൂടെ ട്രൈ ചെയ്യ്. നാളെ വൈകുന്നേരം നമ്മൾ എല്ലാവരും കൂടെ നൈറ്റ് ഡിന്നർ പ്ലാൻ ചെയ്തു എന്ന് പറയ്
ദീപ: എന്നിട്ട്
ജാഫർ: നീ ഓഫീസ് കഴിഞ്ഞ് വീട്ടിൽ എത്തി അവിടെനിന്നും ഡ്രസ് change ചെയ്ത് വന്നാൽ മതി. അവനെയും കൂട്ടണമെങ്കിൽ കൂട്ടിക്കോ.
ദീപ: വന്നില്ലെങ്കിലോ?
ജാഫർ: വന്നില്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. പക്ഷേ നീ അവന്റെ മുൻപിലൂടെ അവൻ പോലും ഇതുവരെ നിന്നെ കാണാത്ത രീതിയിൽ സെക്സി ആയിട്ട് വേണം ഡ്രസ് ചെയ്ത് ഞങ്ങളുടെ അടുത്തേക്ക് ആണെന്ന് പറഞ്ഞു വരാൻ.
ദീപ: പ്രശ്നം ആവോ?
ജാഫർ: ഇത്രയൊക്കെ നീ ചെയ്തിട്ടും അവൻ നിന്നോട് പ്രതികരിച്ചില്ലെങ്കിൽ അരുൺ എന്തെങ്കിലും അറിഞ്ഞുകൊണ്ട് മനസ്സിൽ വച്ച് പെരുമാറുന്നത് ആണെന്ന് നമുക്ക് ഊഹിക്കാം. അത് പിന്നീടുള്ള കാര്യം ആണ്.
ദീപ: മ്മ് ഓക്കേ
ആസിഫ്: അപ്പോൾ നാളത്തെ ഡിന്നർ പ്ലാൻ സെറ്റ് അല്ലേ
ജാഫർ: അത്
💬 Comments
View all comments