0%

Chapter Title : ദീപ 14 [Jithu]

Author : Jithu Read All Parts 40K

ഫിക്സ്

അപ്പോൾ ദീപക്ക് മനസിലാവുന്നുണ്ട് ഞാൻ അവളോട് മനപൂർവ്വം മിണ്ടാതിരിക്കുന്നത് ആണെന്ന്. പക്ഷേ ഇവരുടെ ഇടയിൽ ഇങ്ങനെ ഒരു സംശയം വന്ന സ്ഥിതിക്ക് ഞാൻ കുറച്ചുകൂടെ കരുതൽ എടുക്കേണ്ടിയിരിക്കുന്നു.

എന്തായാലും ഇന്ന് വർക്ക് കഴിഞ്ഞു വന്നിട്ടാവാം.

6 മണി ആയപ്പോൾ ആണ് ഞാൻ വർക്ക് കഴിഞ്ഞ് എത്തിയത്. അപ്പോഴും ദീപ ഒരുങ്ങിയിട്ടില്ല. ഞാൻ ആയിട്ട് അവളോട് സംസാരിക്കുന്നില്ല എന്ന പരാതി ആണല്ലോ.

അരുൺ: നീ ഇന്ന് നൈറ്റ് അല്ലേ പുറത്ത് ഡിന്നർ കഴിക്കാൻ പോവുന്നെ ഓഫീസ് ഫ്രണ്ട്സ് ആയിട്ട്.

ദീപ: അതെ ഒരു 7 മണി കഴിഞ്ഞ് ഇറങ്ങിയാൽ മതി. വരുന്നുണ്ടോ?

അരുൺ: ഇല്ല. ഒട്ടും വയ്യ

ദീപ: രേഷ്മ ചേച്ചി വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അപ്പോൾ ഇവിടെ നിന്നും ഒരുമിച്ച് പോവും.

അരുൺ: മ്മ്

ഞാൻ ഒരു കോഫി കുടിച്ച് ശേഷം കുളിക്കാൻ കയറി. തിരിച്ചിറങ്ങുമ്പോൾ ദീപ ഡ്രസ് ചെയ്യാൻ റൂമിൽ കയറിയെന്ന് മനസിലായി.

കോളിംഗ് ബെൽ അടിക്കുന്ന sound കേട്ടത്. രേഷ്മ ആയിരിക്കും.

വാതിൽ തുറന്നു വന്ന രേഷ്മയെ കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. നാട്ടിൽ പോയി വന്നപ്പോൾ സൗധര്യം വീണ്ടും കൂടിയ പോലെ തോന്നി.

രേഷ്മ: ഇങ്ങനെ നോക്കി വെള്ളം ഇറക്കാതെ, നിന്റെ ഭാര്യ ഉണ്ട് ഇവിടെ.

അപ്പോൾ ആണ് ശരിക്കും ഞാൻ സ്വബോധത്തിൽ വന്നത്

രേഷ്മ: ദീപ എവിടെ?

അരുൺ: ഡ്രസ് ചേഞ്ച് ചെയ്യാൻ കയറി

രേഷ്മ: നീ വരുന്നുണ്ടോ?

അരുൺ: ഇല്ല. എനിക്ക് വയ്യ. വർക്ക് ഓവർലോഡ് ആണ്. എങ്ങനെ എങ്കിലും ഇവിടേക്ക് തിരിച്ചെത്തി ഒന്ന് കിടന്നാൽ

💬 Comments

View all comments