0%

Chapter Title : ദീപ 14 [Jithu]

Author : Jithu Read All Parts 40.4K

മതി എന്നാണ്. നീ നാട്ടിൽ പോയിട്ട് എന്തായി ? അമ്മ സുഖമായി ഇരിക്കുന്നോ ?

രേഷ്മ: അമ്മ ഓക്കേ ആയി. ഞാൻ പിന്നെ നാട്ടിൽ പോയതുകൊണ്ട് ഒരു ആഴ്ച അവിടെത്തന്നെ കൂടി.

അരുൺ: നീ തിരിച്ച് വന്നിട്ടെന്താ മെസ്സേജ് അയക്കാതിരുന്നേ.

രേഷ്മ: ഇന്നലെ വന്നതെ ഉള്ളൂ.

അരുൺ: ലാസ്റ്റ് വീക്ക് ഇവിടെ അനു വന്നിരുന്നു എന്റെ അനിയത്തി. ( അനുവിന്റെ പേര് കേട്ടതും രേഷ്മയുടെ മുഖത്ത് പരിഭ്രമം പോലെയൊരു മുഖഭാവം എനിക്ക് കാണാൻ കഴിഞ്ഞു ). നിനക്ക് അറിയില്ലേ അവളെ.

രേഷ്മ: ആഹ് കണ്ട ഒരു ഓർമയുണ്ട്. ചിലപ്പോൾ ഇപ്പോൾ കണ്ടാൽ തിരിച്ചറിയുമോ എന്ന് പോലും സംശയം ആണ്.

അരുൺ: അനു saturday ആണ് തിരിച്ചു പോയത്. അവൾക്ക് ഇവിടെ ഒരു ഇന്റർഷിപ് ഉണ്ടായിരുന്നു.

രേഷ്മ: ഓഹ്

അപ്പോൾ ആണ് റൂമിൽ നിന്നും ദീപ ഡ്രസ് ചെയ്ത് വന്നത്.

ശരിക്കും ഞാൻ ഞെട്ടിപ്പോയി. അത്രയും സെക്സി ലുക്കിൽ ആയിരുന്നു അവൾ റൂമിൽ നിന്നും പുറത്തേക്ക് വന്നത്. അവന്മാരുടെ കൂടെ പോവാൻ വേണ്ടിയാണ് ഇങ്ങനെ ഒരുങ്ങി കെട്ടിയിരിക്കുന്നത് എന്നോർത്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നതാ.

പക്ഷേ അവരുടെ സംശയങ്ങളെ ഇല്ലാതാക്കാൻ സംയമനം പാലിക്കാതെ വേറെ ഒരു ഓപ്ഷൻ എനിക്ക് ഇല്ല.

അരുൺ: wow… ഇത് എന്റെ ഭാര്യ തന്നെയാണോ? അടിപൊളി ലുക്ക് ആയിട്ടുണ്ടല്ലോ. നോക്ക് രേഷ്മ ഞാൻ ഇവളെ എത്ര നിർബന്ധിച്ചാലും ഇങ്ങനൊന്നും ഡ്രസ് ചെയ്യില്ല.

എന്റെ അനിയത്തി ഇവിടെ വന്ന് പോയതിന് ശേഷം ഇവൾക്ക് നല്ല ഡ്രസ്സിംഗ് സെൻസ് ഉണ്ട്.

ദീപ: അപ്പോൾ നിങ്ങൾ എന്താ ഇന്നലെ

💬 Comments

View all comments