Chapter Title : ദീപ 2 [Jithu]
ഡ്രസ്സിലും എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് മറ്റുള്ളവർ വേറെ ഡിപാർട്ട്മെൻറ് ആണ് അതുകൊണ്ട് അവർക്ക് ഡ്രസ്കോഡ് ഒന്നും ഇല്ല എന്ന് പറഞ്ഞിരുന്നു.
ഇങ്ങനെയൊക്കെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് എനിക്ക് ദീപയുടെ message
ദീപ: എന്റെ മീറ്റിംഗ് 6:15 ആവുമ്പോൾ കഴിയും പിക്ക് ചെയ്യാൻ വരന്നെ.
സമയം 5:45 കുറച്ചു നേരം കൂടെ കാറിൽ വെയിറ്റ് ചെയ്യാം.
ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ രേഷ്മയും പേരറിയാത്തവനും ഓഫീസിന് വെളിയിൽ വരുന്നത് ഞാൻ കണ്ടു പാർക്കിങ്ങിലേക്ക് ആയിരുന്നു . 2 പേരും ബൈക്ക് എടുത്ത് രേഷ്മക്കും ബൈക്ക് ഉണ്ടായിരുന്നു . എന്നാൽ ബൈക്ക്ലെക്ക് കയറാൻ തുടങ്ങിയ രേഷ്മയെ അവൻ കയ്യിൽ പിടിച് മാറ്റിനിർത്തി ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൻ അവളുടെ ചുണ്ടിൽ ഉമ്മ കൊടുത്ത് .
ഉമ്മയെന്നാൽ രണ്ടുപേരും ഐസ് ക്രീം നുണയുന്നപോലെ ചുണ്ടുകൾ പരസ്പരം ചപ്പി . 1 മിനുട്ട് നേരം ഇതു തുടർന്നു എന്നിട്ട് വിട്ടുമാറി . പിന്നെ 2 പേരും casual ആയി ഒന്ന് hug ചെയ്ത് അവരവരുടെ ബൈക്ക് എടുത്ത് വെളിയിൽ പോയി.
ഇവനാരാണ് എന്റെ ഭാര്യയുടെ വയറിൽ പിടിക്കാനും രേഷ്മയെ കിസ് ചെയ്യാനും ? കാണാൻ ഒരു മെനയും ഇല്ല രേഷ്മയെക്കാൾ ഉയരം ഉണ്ട് അവന് മെലിഞ്ഞിട്ടാണ് കറുത്തിട്ടാണ് അവന്റെ ഊള കുറ്റി താടിയും . ഇവനെ പോലെ ഉള്ളവർക്ക് രേഷ്മയെ ഒന്ന് കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം ആണ് . അതുപോലെ എന്റെ ഭാര്യയുടെ വയറിൽ ഇവന്റെ കൈ പതിയുമ്പോൾ തന്നെ ഇവനും അവളും തമ്മിലുള്ള അന്തരം അറിയാം.
💬 Comments
View all comments