0%

Chapter Title : ദീപ 2 [Jithu]

Author : Jithu Read All Parts 9K

സമയം 6:10 ആയി ഞാൻ അവരുടെ ഓഫീസ് ബിൽഡിംഗ് പാർക്കിങ്ങിലേക് എന്റെ കാർ കൊണ്ടുപോയി പാർക്ക് ചെയ്തു ദീപക് ഒരു മെസ്സേജ് അയച്ചു ഞാൻ ഇവിടെ എത്തിയെന്ന് പറഞ്ഞു .

6:20 ആയപ്പോൾ ദീപയും ശരത്തും ഒരുമിച്ച് ഓഫീസിന് വെളിയിൽ വന്നു . 2 പേരും എന്റെ car ലക്ഷ്യമാക്കിയ നടന്നു വന്നത് . അടുത്ത് വന്നപ്പോൾ ശരത് ഒരു ഹായ് പറഞ്ഞ് നേരെ അവന്റെ ബൈക്കിന്റെ അടുത്തേക്കും ദീപ കാറിലേക്കും കയറി. വീട്ടിൽ നിന്നും എങ്ങനെ ആണോ പോയത് അതുപോലെതന്നെ ഓവർകോട്ട് ഇട്ടിരുന്നു . ഷോപ്പിംഗ് കഴിഞ്ഞു കയ്യിൽ ഉണ്ടായിരുന്ന കവറുകളൊന്നും ഇല്ല.

അരുൺ : എങ്ങനെ ഉണ്ടായിരുന്നു മീറ്റിംഗ് ?

ദീപ: ബോറിങ് ആയിരുന്നു ക്ലയന്റ്സ്നു പറയുന്നത് തലയിൽ കയറണ്ടേ .

അരുൺ : അപ്പോൾ ശരിക്കും tired ആയിക്കാനുമല്ലോ .

ദീപ : അതെ . break പോലും എടുക്കാൻ പറ്റിയില്ലെന്ന് വേണം പറയാൻ .

അരുൺ: എന്നാൽ ഒരു കാര്യം ചെയ്യാം ഇന്നിനി കുക്കിംഗ് ഒന്നും വേണ്ട നമുക്ക് പോവുന്ന വഴിയിൽ നിന്നും ഫുഡ് വേടിക്കാം. ഒരു ജ്യൂസ് കൂടെ ആവാമല്ലേ.

ദീപ : hmm

ഞങ്ങൾഅടുത്തുള്ളഒരുറെസ്റ്റോറന്റിൽകയറിപാർസൽവിടിച്ചുഅതിനിടയിൽഓരോജ്യൂസുംകഴിച്ചു

എന്റെ ഭാര്യ എത്ര കൂൾ ആയിട്ടാണ് നുണ പറയുന്നത് . അവളുടെ ഇ ഒരു കഴിവ് അപാരം തന്നെ .ഞാനും നല്ലപോലെ അഭിനയിക്കുന്നുണ്ട് എന്റെ ഉള്ളിൽ എത്രയൊക്കെ ദേഷ്യം വന്നിട്ടും എല്ലാം ഉള്ളിൽ control ചെയ്തുകൊണ്ടാണ് ഞാൻ അവളോട് സംസാരിക്കുന്നെ . അതിന് ഒരൊറ്റ കാരണമേ ഉള്ളൂ ഇതിന്റെയൊക്കെ സത്യാവസ്ഥ .

വീട്ടിൽ

💬 Comments

View all comments