Chapter Title : ദീപ 3 [Jithu]
നോട്ടത്തിൽ വീണ്ടും ഉണർന്നു . ശരീരത്തിന്റെ എല്ലാ അളവുകളും സാരിയിൽ അറിയാം എന്നാൽ പുറത്ത് വയറ് ഒട്ടും കാണില്ല അത്രയും pin കുത്തി മറച്ചിരിക്കുന്നു . മാസത്തിൽ ഒന്നോ രണ്ടോ തവണയെ സാരി ഉടുക്കുന്നത് അതിലവളെ കാണാൻ പ്രത്യേക ഭംഗിയും ആണ്.
അങ്ങനെ കണ്ണ് കൊണ്ട് അവളെ കൊതി വിടുന്നത് കണ്ട് അവൾ പറഞ്ഞു
ദീപ: അതേ ഞാൻ ഇന്ന് ലേറ്റ് ആവും audit ഉണ്ട് .
അരുൺ : ഞാൻ എപ്പോഴാ പിക്ക് ചെയ്യാൻ വരേണ്ടത് എന്ന് മെസ്സേജ് അയച്ചാൽ മതി
ദീപ: എയ് ഇന്ന് അതിന്റെ ആവശ്യം ഇല്ല ഞാൻ scooty എടുക്കുന്നുണ്ട് . പിന്നെ ചിലപ്പോൾ audit cancel ആവാം അല്ലെങ്കിൽ പെട്ടെന്ന് കഴിയാം . അതുകൊണ്ട് ലേറ്റ് ആവോ നേരത്തോടെ കഴിയോ അതൊന്നും അറിയില്ല .
അരുൺ : നീ എന്തായാലും മെസ്സേജ് ഇട്ടോളോ നീ ലേറ്റ് ആയിട്ടാണ് വരുന്നത് എങ്കിൽ എനിക്കും പുറത്തുനിന്നും ചായ കുടിച്ച് പതുക്കെ വന്നാൽ പോരെ .
ദീപ: ഒക്കെ അങ്ങിനെ ചെയ്യാം ബൈ .
ദീപ സ്കൂട്ടിയുടെ കീ എടുത്ത് ഇറങ്ങി . ഞാനും വർക്ക് നു പോവാൻ റെഡി ആയി ഇറങ്ങി . ജോലി സ്ഥലത്ത് എത്തുന്നതുവരെ ഞാൻ ഓരോന്ന് ആലോചിച്ചു.
വർക്ക് place ഇൽ lunch break ആയി . ഫുഡ് കഴിക്കുന്നതിനു ഇടയിൽ ആണ് ഞാൻ ഫോൺ നോക്കുന്നത് ദീപയുടെ ഒരു മെസ്സേജ് ഉണ്ട്
“audit 4 മണിക്ക് ശേഷമേ ഉണ്ടാവുള്ളൂ വരാൻ ലേറ്റ് ആവും “
അവളുടെ മെസ്സേജ്
💬 Comments
View all comments