Chapter Title : ദീപ 3 [Jithu]
കണ്ടതോടെ എന്റെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി ഇന്നും ഇനി എന്നോട് നുണ പറഞ്ഞ് എവിടെയെങ്കിലും പോവാനുള്ള പ്ലാൻ ആയിരിക്കുമോ ?
ഒരു മനസമാധാനവും കിട്ടുന്നില്ല . എന്തായാലും ഇന്ന് എനിക്ക് ഒരു കാര്യം ഉറപ്പിക്കണം എന്റെ ഭാര്യ എന്നെ cheat ചെയ്യണോ അതോ ഞാൻ അവളെ കുറിച്ച് അനാവശ്യമായി ചിന്തിച്ച് കൂട്ടുന്നതാണോ എന്ന് . നേരെ ഓഫീസിൽ മാനേജറിനെ കണ്ട് ഒരു halfday leave പറഞ്ഞ് തല വേദന എന്നൊരു കള്ളവും. സമയം 2:15 നേർ അവളുടെ ഓഫീസ് ലക്ഷ്യമാക്കി കാർ ഓടിച്ചു . ദീപയുടെ ഓഫീസിലേക്ക് പോവുമ്പോഴും എനിക്ക് ഉറപ്പൊന്നും ഇല്ല അവളെ അവിടെ കാണാൻ പറ്റുമോ അതോ അവൾ വെളിയിൽ പോയിട്ടുണ്ടാവുമോ എന്ന് . ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു . കുറച്ച് ring കഴിഞ്ഞ് അവൾ ഫോൺ എടുത്തു
അരുൺ : തിരക്കിൽ ആണോ ?
ദീപ: eyy അല്ല ഇവിടെ audit നുള്ള പ്രിപറേഷനിൽ ആണ്
അരുൺ: എന്റെ lunch break ആണ് . വരുമ്പോൾ ഒരുപാട് ലേറ്റ് ആവോ ഞാൻ ഫുഡ് വാങ്ങി വെക്കണോ?
ദീപ : ഞാൻ വരാൻ ലേറ്റ് ആവും പക്ഷേ ഫ്രിഡ്ജിൽ ഫുഡ് ഇരുപ്പുണ്ട് നൈറ്റ് അത് ചൂടാക്കിയാൽ മതി .
( ഫോണിന്റെ മറുവശത്തുനിന്നും ദീപെ എന്നൊരു വിളികേട്ടു ഇന്ന ഫയൽ എന്നൊരു ഡയലോഗ് കൂടെ )
ഞാൻ ഇപ്പോ കുറച്ച് ബിസി ആണെ വന്നിട്ട് കാണാം ബൈ
call disconnect ആയി . അപ്പോൾ അവൾ ഇപ്പോഴും ഓഫീസിൽ
💬 Comments
View all comments